Ramzan Travels Manjeri

Ramzan Travels Manjeri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ramzan Travels Manjeri, Transportation Service, Manjeri Olipuzha Road, Manjeri.

UAE വിസ ക്വാട്ടയുടെ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്ന നിബന്ധന താൽക്കാലികമായി റദ്ദാക്കി..
25/01/2024

UAE വിസ ക്വാട്ടയുടെ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്ന നിബന്ധന താൽക്കാലികമായി റദ്ദാക്കി..

‼️യുഎഇയിൽ ഇന്ത്യക്കാർക്ക് പുതിയ വിസ അടിക്കുന്നതിന് വിലക്ക് എന്ന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യം:-UA...
18/01/2024

‼️യുഎഇയിൽ ഇന്ത്യക്കാർക്ക് പുതിയ വിസ അടിക്കുന്നതിന് വിലക്ക് എന്ന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യം:-

UAE മാനവവിഭവ ശേഷി സ്വദേശി വൽക്കരണ മന്ത്രാലയത്തിന്റെ പുതിയ നിയമ പ്രകാരം:-

⭕ഒരു സ്ഥാപനത്തിന്റെ വിസ കോട്ടയുടെ ആദ്യ 20% വിവിധ രാജ്യക്കാരെ നിയമിക്കണം.

⭕വ്യത്യസ്ത നാഷണാലിറ്റി ഉള്ള രാജ്യക്കാർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുക എന്നുള്ള ഉദ്ദേശത്തിനാലാണ് ഇത്തരമൊരു താത്കാലിക തീരുമാനം.

⭕സ്‌പോസ് വിസ,ഡിപെൻഡഡ് വിസ, ഫ്രീസോൺ വിസ എന്നിവയെ ബാധിക്കില്ല.

# RAMZAN TRAVELS MANJERI
+91 9061766941 | 0483 2766941

22/07/2023
പ്രവാസികൾക്ക് സന്തോഷ വാർത്ത..UPI വഴി പണമയക്കാനുള്ള സൗകര്യം ഒരുങ്ങുന്നു...UPI വഴി ഇനി മുതൽ പ്രവാസികൾക്കും പണമിടപാട് നടത്ത...
13/01/2023

പ്രവാസികൾക്ക് സന്തോഷ വാർത്ത..

UPI വഴി പണമയക്കാനുള്ള സൗകര്യം ഒരുങ്ങുന്നു...

UPI വഴി ഇനി മുതൽ പ്രവാസികൾക്കും പണമിടപാട് നടത്താം. പത്തു രാജ്യങ്ങളിലുള്ള പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ഒരുങ്ങുന്നത്.നാട്ടിലെ മൊബൈൽ നമ്പറില്ലെങ്കിലും ഇടപാട് നടത്താനാകും.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എസ്, യു.കെ, കാനഡ, ആസ്‌ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കാണ് യു.പി.ഐ ഇടപാടിന് അവസരമൊരുങ്ങുന്നത്.

നോൺ റെസിഡന്റ് എക്‌സ്‌റ്റേണൽ(NRE), നോൺ റെസിഡന്റ് ഓർഡിനറി(NRO) ബാങ്ക് അക്കൗണ്ടുള്ള പ്രവാസികൾക്ക് അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്ന് നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ) അറിയിച്ചു.

ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ബാങ്കുകൾ ആവശ്യമായ സാമ്പത്തിക തട്ടിപ്പ് വിരുദ്ധ(എ.എം.എൽ), സാമ്പത്തിക തീവ്രവാദ വിരുദ്ധ(സി.ടി) പരിശോധനകൾ പൂർത്തിയാക്കണം. മാർഗനിർദേശങ്ങൾ പൂർണമായി പൂർത്തിയാക്കാൻ ഏപ്രിൽ 30 വരെ എൻ.പി.സി.ഐ ബാങ്കുകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം പൂർണമായി സജ്ജമായാലായിരിക്കും ആദ്യ ഘട്ടത്തിൽ പത്തു രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് യു.പി.ഐ പണമിടപാട് സാധ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ പേയ്‌മെന്റ് കോർപറേഷൻ ലക്ഷ്യമിടുന്നുണ്ട്.

ക​രി​പ്പൂ​രി​ൽ റൺവേ റി-കാർപെറ്റിങ് മൂലം വി​മാ​ന​ സർവീസുകൾക്ക്  ജൂലൈ 15 വരെ നിയന്ത്രണം ഏർപ്പെടുത്തി.. റൺവേ ബലപ്പെടുത്തുന്...
11/01/2023

ക​രി​പ്പൂ​രി​ൽ റൺവേ റി-കാർപെറ്റിങ് മൂലം വി​മാ​ന​ സർവീസുകൾക്ക് ജൂലൈ 15 വരെ നിയന്ത്രണം ഏർപ്പെടുത്തി..

റൺവേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ജ​നു​വ​രി 15 മു​ത​ൽ ജൂലൈ 15 വരെ ആറു മാ​സ​ത്തേ​യ്ക്കാ​ണ് നിയ​ന്ത്രണം.

ജനുവരി 15 മുതൽ ജൂലൈ 15 വരെ വിമാന സർവീസുകൾ വൈകിട്ട് 6 മുതൽ രാവിലെ 10 പേരെ മാത്രം.
ഇ​തോ​ടെ പ​ക​ലു​ള്ള ഷെ​ഡ്യു​ളു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കും.

Address

Manjeri Olipuzha Road
Manjeri
676122

Alerts

Be the first to know and let us send you an email when Ramzan Travels Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share