26/06/2023
ജൂൺ 26. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.
ലഹരിയുടെ നീരാളിക്കൈകൾ നമ്മുടെ സമൂഹത്തിലും ആഴ്ന്നിറങ്ങിയെന്ന് ദിവസേന പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നു. സമൂഹത്തെ, പ്രത്യേകിച്ചും യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ഉറച്ചമനസ്സുമായി പോരാടാനിറങ്ങാം.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലസാരോ അക്കാദമി ഈ വർഷം പുറത്തിറക്കിയ പരസ്യ വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് വീഡിയോ കാണാൻ👉
https://youtu.be/fV0vln-Km0Y
ലഹരിയോട് NO പറയാം..🚫
ആരോഗ്യം കാത്തുസൂക്ഷിക്കാൻ ആരോഗ്യകരമായി ചിന്തിക്കാം.