G7 AGRO INDIA Pvt. Ltd.

G7 AGRO INDIA Pvt. Ltd. Experts in Plant Nutrition and Pest Management
Marketing and Distribution of Agriculture Inputs�

ഈ ഓണം ഐശ്വര്യവും സന്തോഷവും നൽകട്ടെ, ഏവർക്കും ഹാപ്പി ഓണം🌼🌸
25/08/2026

ഈ ഓണം ഐശ്വര്യവും സന്തോഷവും നൽകട്ടെ, ഏവർക്കും ഹാപ്പി ഓണം🌼🌸

17/08/2026
29/07/2026

പേര് മുഹമ്മദ്‌ ജുനൈദ്, UP ഗാസിയാബാദ് സ്വദേശി, നാട്ടിലെ തെരുവിൽ തെരുവുകച്ചവടം നടത്തിപ്പോരുന്ന 10അംഗങ്ങൾ അടങ്ങിയ പാവപ്പെട്ട കുടുംബത്തിലെ അംഗം ‼️

ഇനിയാണ് ജുനൈദ് താരമാകുന്നത് 😎ഡൽഹിയിൽ പാറ്റ സമരം നടക്കുന്നതിന്റെ ഒരാഴ്ച മുന്നേ ഡൽഹിയിലേക്ക് താമസം മാറുന്നു 🎭

സമരക്കാർക്ക് ദിവസവും, 2500ലധികം പേർക്ക് ഫുഡ്‌ ഫ്രീയായി നൽകുന്നു, സ്വിഗി പോലുള്ള ഓൺലൈൻ ഫുഡ്‌ ഡെലിവറി വഴിയും ഇയാൾ ഓർഡറുകൾ വൻതോതിൽ ചെയ്തിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട് ‼️

🔥 ഇതിനെ തുടർന്ന് യു.പി പോലീസ് അദ്ദേഹത്തിന്റെ ഗാസിയാബാദിലെ വീട്ടിൽ പരിശോധന നടത്തുകയും കുടുംബാംഗങ്ങളുടെ ബാങ്ക് പാസ്ബുക്കുകളും തിരിച്ചറിയൽ രേഖകളും മറ്റും പരിശോധനയ്ക്ക് എത്തുമ്പോളാണ് നാട്ടുകാരും വീട്ടുകാരും ഇതറിയുന്നത് ‼️

📌 സ്പോൺസർമാർ ആരാണ്❓
ഒരു സാധാരണ തെരുവ് കച്ചവടക്കാരന് ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഇത്തരം വൻകിട ഭക്ഷണ വിതരണം തനിയെ നടത്താൻ കഴിയും എന്ന് വിശ്വസിക്കാൻ കഴിയില്ല,

സമരങ്ങൾക്ക് പിന്നിൽ സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ നൽകി രാജ്യത്ത് അശാന്തി പടർത്താൻ ശ്രമിക്കുന്നവരുടെ കരുവാണോ ഇയാൾ എന്ന് വ്യക്തമാകേണ്ടതുണ്ട്.

അന്വേഷണം നടക്കട്ടെ ‼️

16/07/2026

ഏഴ് മീറ്റർ ഉയരമുള്ള വൈദ്യുത തൂണുകൾ നിർമ്മിച്ച് ഡബിൾ ഡെക്കർ ചരക്ക് ട്രെയിൻ ഓടിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. അമേരിക്ക, ചൈന തുടങ്ങിയ വികസിത രാജ്യങ്ങൾ ഇപ്പോഴും, ഇത്തരം ട്രെയിൻ ഓടിക്കാൻ ഡീസൽ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. കാരണം, രണ്ട് കോച്ചുകൾ അടുക്കി വയ്ക്കുമ്പോൾ മുകളിലുള്ള ഇലക്ട്രിക്ക് ലൈൻ ട്രെയിന്റെ ബോഗികളിൽ ടച്ച് ആകും.
പക്ഷെ ഇന്ത്യ ഈ ട്രെയിനിനായി മുംബൈ തുറമുഖത്ത് നിന്ന് ഉത്തർപ്രദേശിലെ ദാദ്രി
വരെ 1500 കിലോമീറ്റർ നീളമുള്ള Western Dedicated Freight Corridor
എന്ന പ്രത്യേക ട്രാക്ക് നിർമ്മിക്കുകയും 7.52 മീറ്റർ ഉയരത്തിൽ വൈദ്യുത ലൈനുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊന്ന് ഈ ചരക്ക് ബോഗികളെ കൊണ്ടുപോകാനായി 12000 ഹോഴ്സ് പവർ ഉല്പാദിപ്പിക്കുന്ന മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന WAG 12 എന്ന ശക്തമായ എഞ്ചിൻ ഉപയോഗിക്കുന്നു. ഇത് കാരണം 3 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്ന ചരക്ക് വെറും 24 മണിക്കൂറിനുള്ളിൽ എത്തിക്കാൻ സാധിക്കുന്നു.

അതുപോലെ 400 കണ്ടെയ്‌നറുകൾ കൊണ്ടുപോകുന്ന ഈ ട്രെയിനിന് 1.5 കിലോമീറ്റർ നീളമുണ്ട്‌.124000 കോടി ചിലവിൽ നിർമ്മിച്ച ഈ പാത ഇന്ത്യയുടെ വികസനത്തിൽ വലിയ രീതിയിലുള്ള കുതിപ്പ് ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.

വികസിത രാജ്യങ്ങൾ പോലും ഡീസൽ എഞ്ചിൻ ഉപയോഗിക്കുമ്പോൾ ഇന്ത്യയുടെ ഈ നീക്കത്തെ നിങ്ങൾ മികച്ച ഒരു തീരുമാനമായി കാണുന്നുണ്ടോ ?

Address

Nedumkandam, Idukku
Nedumkandam
685553

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+919446304373

Alerts

Be the first to know and let us send you an email when G7 AGRO INDIA Pvt. Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G7 AGRO INDIA Pvt. Ltd.:

Shortcuts

Share