KSRTC PALA

KSRTC PALA This is an UNOFFICIAL page of KSRTC Pala maintained by the well-wishers of KSRTC Pala and supported by KSRTC Pala staff
(2)

08. 00 AM പാലാ  കോഴിക്കോട് സൂപ്പർ ഫാസ്റ്റ്04.15 PM കോഴിക്കോട് പാലാ സൂപ്പർ ഫാസ്റ്റ്* രാമപുരം* കൂത്താട്ടുകുളം* മൂവാറ്റുപുഴ...
25/05/2026

08. 00 AM പാലാ കോഴിക്കോട് സൂപ്പർ ഫാസ്റ്റ്
04.15 PM കോഴിക്കോട് പാലാ സൂപ്പർ ഫാസ്റ്റ്

* രാമപുരം
* കൂത്താട്ടുകുളം
* മൂവാറ്റുപുഴ
* പെരുമ്പാവൂർ
* കാലടി
* അങ്കമാലി
* ചാലക്കുടി
* തൃശൂർ
* കുന്നംകുളം
* ഇടപ്പാൾ
* കുറ്റിപ്പുറം
* കോട്ടക്കൽ
* യൂണിവേഴ്സിറ്റി
* കോഴിക്കോട്

08.00 AM പാലായിൽ നിന്ന്
========തിരികെ========
04.15 PM കോഴിക്കോട് നിന്ന്

ശുഭയാത്ര... സുരക്ഷിതയാത്ര KSRTC പാലാ നിങ്ങളോടൊപ്പം

06.00 AM പാലാ  തിരുവനന്തപുരം SF11.15 AM  തിരുവനന്തപുരം പാലാ SF* കിടങ്ങൂർ* ഏറ്റുമാനൂർ* കോട്ടയം* ചെങ്ങനാശ്ശേരി* തിരുവല്ല* ...
22/05/2026

06.00 AM പാലാ തിരുവനന്തപുരം SF
11.15 AM തിരുവനന്തപുരം പാലാ SF

* കിടങ്ങൂർ
* ഏറ്റുമാനൂർ
* കോട്ടയം
* ചെങ്ങനാശ്ശേരി
* തിരുവല്ല
* ചെങ്ങന്നൂർ
* പന്തളം
* അടൂർ
* കൊട്ടാരക്കര
* ആയൂർ
* ചടയമംഗലം
* കിളിമാനൂർ
* വെഞ്ഞാറമൂട്
* വട്ടപ്പാറ
* കേശവദാസപുരം
* പട്ടം വഴി...

സുഖയാത്ര സുരക്ഷിത യാത്ര KSRTC പാലാ നിങ്ങളോടൊപ്പം

RSK 827 PALAകോട്ടയം  പാലാ  തൊടുപുഴ  അടിമാലി  രാജാക്കാട് FPകോട്ടയത്ത്‌ രാവിലെ 06.20 amപാലായിൽ നിന്ന് 07.10 am======തിരികെ...
19/05/2026

RSK 827 PALA
കോട്ടയം പാലാ തൊടുപുഴ അടിമാലി രാജാക്കാട് FP

കോട്ടയത്ത്‌ രാവിലെ 06.20 am
പാലായിൽ നിന്ന് 07.10 am
======തിരികെ=======
രാജാക്കാട് നിന്ന് 01.00 pm

* മെഡി. കോളേജ്
* ഏറ്റുമാനൂർ
* പാലാ
* തൊടുപുഴ
* പൈങ്ങോട്ടൂർ
* ഊന്നുകൽ
* നേര്യമംഗലം
* ഇരുമ്പുപാലം
* അടിമാലി
* കല്ലാർകുട്ടി
* വെള്ളതൂവൽ

ശുഭയാത്ര... സുരക്ഷിത യാത്ര... KSRTC പാലാ നിങ്ങളോടൊപ്പം

06. 00 PM പാലാ - ഇരിട്ടി - കുടിയാന്മല FP05.20 PM കുടിയാന്മല - ഇരിട്ടി - പാലാ FPഓൺലൈൻ ബുക്കിങ് ന് സന്ദർശിക്കൂ: https://on...
15/05/2026

06. 00 PM പാലാ - ഇരിട്ടി - കുടിയാന്മല FP
05.20 PM കുടിയാന്മല - ഇരിട്ടി - പാലാ FP

ഓൺലൈൻ ബുക്കിങ് ന് സന്ദർശിക്കൂ: https://onlineksrtcswift.com/

* ഉഴവൂർ
* കൂത്താട്ടുകുളം
* മൂവാറ്റുപുഴ
* പെരുമ്പാവൂർ
* കാലടി
* അങ്കമാലി
* ചാലക്കുടി
* തൃശൂർ
* കുന്നംകുളം
* ഇടപ്പാൾ
* കുറ്റിപ്പുറം
* കോട്ടക്കൽ
* യൂണിവേഴ്സിറ്റി
* കോഴിക്കോട്
* കൊയിലാണ്ടി
* വടകര
* മാഹീ
* തലശ്ശേരി
* കൂത്തുപറമ്പ
* മട്ടന്നൂർ
* ഇരിട്ടി
* പയ്യാവൂർ
* ചെമ്പേരി
*:കുടിയാന്മല

06.00 PM പാലായിൽ നിന്ന്
========തിരികെ========
05.20 PM കുടിയാന്മല നിന്ന്

13/05/2026

പാമ്പാൻ പാലത്തിലൂടെ പാലായുടെ കൊമ്പൻ…

8-ാം തീയതി പോയി 11ന് മടങ്ങിയെത്തിയ രാമേശ്വരം - ധനുഷ്കോടി - മധുര - പഴനി യാത്രയിൽ നിന്ന്
13/05/2026

8-ാം തീയതി പോയി 11ന് മടങ്ങിയെത്തിയ രാമേശ്വരം - ധനുഷ്കോടി - മധുര - പഴനി യാത്രയിൽ നിന്ന്

கோவை ரைடர் பாலாINTER STATE FAST PASSENGER08:45 PM പാലാ  കോയമ്പത്തൂർ FPபாலா  கோயம்புத்தூர் FP09:30 AM കോയമ്പത്തൂർ  പാലാ F...
09/05/2026

கோவை ரைடர் பாலா
INTER STATE FAST PASSENGER

08:45 PM പാലാ കോയമ്പത്തൂർ FP
பாலா கோயம்புத்தூர் FP
09:30 AM കോയമ്പത്തൂർ പാലാ FP
கோயம்புத்தூர் பாலா FP

* തൊടുപുഴ தொடுபுழா
* മുവാറ്റുപുഴ மூவாடுபுழா
* പെരുമ്പാവൂർ பெரும்பாவூர்
* അങ്കമാലി அங்கமாலி
* ചാലക്കുടി சாலக்குடி
* തൃശൂർ திருச்சூர்
* വടക്കഞ്ചേരി வடகஞ்சேரி
* ആലത്തൂർ ஆலத்தூர்
* പാലക്കാട്‌ பாலக்காடு
* ഗാന്ധിപുരം காந்திபுரம்

Online Booking: www.keralartc.com

വൈകിട്ട് 08:45 PM പാലായിൽ നിന്ന്
=======തിരികെ=======
09:30 AM കോയമ്പത്തൂർ നിന്ന്

Pic Credit:

ശുഭയാത്ര സുരക്ഷിത യാത്ര KSRTC പാലാ നിങ്ങളോടൊപ്പം

03.00 pm പാലാ - തെങ്കാശിபாலா - பத்தனம்திட்டா - தென்காசிINTERSTATE FAST PASSENGER=======================03.00 pm പാലായിൽ ...
05/05/2026

03.00 pm പാലാ - തെങ്കാശി
பாலா - பத்தனம்திட்டா - தென்காசி
INTERSTATE FAST PASSENGER
=======================
03.00 pm പാലായിൽ നിന്ന്
06.10 am തെങ്കാശിയിൽ നിന്ന്
=======================
◆பாலா - எருமேலி - பத்தனம்திட்டா - தென்காசி ◆
via: எரட்டுப்பேட்டை, கஞ்சிரப்பள்ளி, எருமேலி, ரன்னி, பத்தனம்திட்டா, கொன்னி, பத்தனாபுரம், புனலூர், தென்மலா, ஆரியங்காவ், செங்கோட்டா..
ഭരണങ്ങാനം
ഈരാറ്റുപേട്ട
കാഞ്ഞിരപ്പള്ളി
എരുമേലി
റാന്നി
പത്തനംതിട്ട
കോന്നി
പത്തനാപുരം
പുനലൂർ
തെന്മല
ആര്യങ്കാവ്
ചെങ്കോട്ട
തെങ്കാശി

ഓൺലൈൻ ബുക്ക് ചെയ്യാൻ സന്ദർശിക്കു www.keralartc.com

സുഖയാത്ര സുരക്ഷിതയാത്ര KSRTC പാലാ എന്നും നിങ്ങളോടൊപ്പം...

2026 മെയ് മാസത്തിൽ പാലാ കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ നടത്തുന്ന ഉല്ലാസ യാത്രകൾ......🎊🎊🎊🎊🎊01/05/26 വെള്ളികാട്ടിൽ മേ...
29/04/2026

2026 മെയ് മാസത്തിൽ പാലാ കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ നടത്തുന്ന ഉല്ലാസ യാത്രകൾ......
🎊🎊🎊🎊🎊
01/05/26 വെള്ളി
കാട്ടിൽ മേക്കാതിൽ ക്ഷേത്ര ദർശനം
പുറപ്പെടുന്ന സമയം രാവിലെ 5 മണി
Rate - 550/-
🎊🎊🎊🎊🎊
02/05/26 ശനി
നിലമ്പൂർ കനോലി പ്ലോട്ട്, കക്കാടംപൊയിൽ മിനി ഊട്ടി യാത്ര
പുറപ്പെടുന്ന സമയം രാവിലെ 03.00മണി
Rate - 1290/- DLX
🎊🎊🎊🎊🎊
03/05/26 ഞായർ
കടമക്കുടി
പുറപ്പെടുന്ന സമയം രാവിലെ 06.00 മണി
Rate: 1790 /- (ബസ് ചാർജ് , ബോട്ട് ചാർജ് , സ്പീഡ് ബോട്ട്, കയാക്കിംഗ് , ഫ്ലോട്ടിoഗ് ബ്രിഡ്ജ്, ഉച്ച ഭക്ഷണം, ചായ സ്നാക്സ്‌ ഉൾപ്പെടെ)
🎊🎊🎊🎊🎊
03/05/26 ഞായർ
മാമലക്കണ്ടം മാങ്കുളം യാത്ര
പുറപ്പെടുന്ന സമയം രാവിലെ 05:30
Rate - 770/- (ബസ് ചാർജ് + ഉച്ചഭക്ഷണം )
🎊🎊🎊🎊🎊
06/05/26 ബുധൻ
ക്രൂയിസ് യാത്ര
പുറപ്പെടുന്ന സമയം ഉച്ചയ്ക്ക് 01:00 മണി
Rate: Aduts - 2770/-
Children's - 1170/-
(5 to 10 )
(ബസ് ചാർജ് + ക്രൂയിസ് ചാർജ് + ബൊഫെ ഡിന്നർ ഉൾപ്പെടെ)
🎊🎊🎊🎊🎊
08/05/26 വെള്ളി
രാമേശ്വരം - മുധുര - പഴനി
പുറപ്പെടുന്ന സമയം 8-ാം തീയതി രാത്രി 08:00 മണി. തിരിച്ചെത്തുന്നത് 11ാം തീയതി രാവിലെ 06:00 മണി
Rate : 2630/- (ബസ് ചാർജ് മാത്രം )
🎊🎊🎊🎊🎊
08/05/26 വെള്ളി
വയനാട് (3 രാത്രി 2 പകൽ ) പുറപ്പെടുന്ന സമയം രാത്രി 8 മണി , തിരികെ എത്തുന്നത് 11-ാം തീയതി ഞായർ രാവിലെ 6 മണി
Rate - 4010 /- DLX (ബസ് ചാർജ് + താമസം +
ഫ്രഷ് അപ്പ് + ജംഗിൾ സഫാരി + എൻട്രി ഫീസുകൾ + ഒരു ദിവസത്തെ ഉച്ച ഭക്ഷണം ഉൾപ്പെടെ)
🎊🎊🎊🎊🎊
09/05/26 ശനി
ആതിരപ്പള്ളി, മലക്കപ്പാറ
പുറപ്പെടുന്ന സമയം രാവിലെ 05:00 മണി
Rate:- 820/- (ബസ്ചാർജ് മാത്രം )
🎊🎊🎊🎊🎊
10/05/26 ഞായർ
​ഗ്യാപ്പ്റോഡ്, ചതുരംഗപ്പാറ
രാവിലെ 05.15 ന് പുറപ്പെടുന്നു
Rate:- 700/-*
(ബസ് ചാർജ് മാത്രം) 🎊🎊🎊🎊🎊
11/05/26 തിങ്കൾ
ഗവി
പുറപ്പെടുന്ന സമയം രാവിലെ 05.00 മണി
Rate:- 1800 ( ബസ് ചാർജ് + കുട്ട വഞ്ചി സവാരി + എൻട്രി ഫീസുകൾ + ഉച്ച ഭക്ഷണം ഉൾപ്പെടുന്നു)
🎊🎊🎊🎊🎊
13/05/26 ബുധൻ
നെല്ലിയാമ്പതി
രാത്രി 10.30 ന് പുറപ്പെടുന്നു
Rate: 3860/-* ( ബസ് ചാർജ് + താമസം + ഭക്ഷണം + ഫ്രഷ് അപ്പ് + ജീപ്പ് യാത്ര ഉൾപ്പെടെ )
🎊🎊🎊🎊🎊
15/05/26 വെള്ളി
കൊല്ലം അഷ്ടമുടി യാത്ര
(J K Royals )
Rate:- 1790/-*
രാവിലെ 05.00 മണിക്ക് പുറപ്പെടുന്നു
🎊🎊🎊🎊🎊
16/05/26 ശനി
ദശാവതാര ക്ഷേത്രം
പുറപ്പെടുന്ന സമയം രാത്രി 09:00 മണി തിരിച്ചെത്തുന്ന സമയം 18 ന് രാവിലെ 03:00 മണി
Rate:- 1370/- DLX
🎊🎊🎊🎊🎊
19/05/26 ചൊവ്വ
മറയൂർ - കാന്തല്ലൂർ
പുറപ്പെടുന്ന സമയം രാവിലെ 05.00 മണി
Rate:-1350/- ( ബസ് ചാർജ് + ജീപ്പ് യാത്ര + ഉച്ച ഭക്ഷണം )
🎊🎊🎊🎊
20/05/26 ബുധൻ
ക്രൂയിസ് യാത്ര
Rate:- Adults-2770/-
children's - 1170/- ( 5 to 10 )
പുറപ്പെടുന്ന സമയം ഉച്ചയ്ക്ക് 01.00 മണി
🎊🎊🎊🎊🎊.
21/05/26 വ്യാഴം
അട്ടപ്പാടി, സൈലന്റ് വാലി
പുറപ്പെടുന്ന സമയം രാത്രി 10.30 ന്
Rate:- 2370/-*
(ബസ് ചാർജ് + ജീപ്പ് ചാർജ് + പ്രഭാത ഭക്ഷണം + ഉച്ച ഭക്ഷണം + ചായ സ്നാക്സ് + എൻട്രി ഫീ ഉൾപ്പെടുന്നു)
🎊🎊🎊🎊🎊
22/05/26 വെള്ളി
ഗുരുവായൂർ
പുറപ്പെടുന്ന സമയം രാവിലെ 5.00 മണി
Rate 710/-
🎊🎊🎊🎊🎊

23/05/26 ശനി
ആതിരപ്പള്ളി, മലക്കപ്പാറ
പുറപ്പെടുന്ന സമയം രാവിലെ 05.00 മണി
Rate:- 820/- ( ബസ് ചാർജ് മാത്രം )
🎊🎊🎊🎊🎊
24/05/26 ഞായർ
മാമലക്കണ്ടം - മാങ്കുളം - ലച്ച്മി എസ്റ്റേറ്റ്
രാവിലെ 05:30 ന് പുറപ്പെടുന്നു
Rate:- 770/- ( ബസ് ചാർജ് + ഉച്ച ഭക്ഷണം )
🎊🎊🎊🎊🎊
27/05/26 ബുധൻ
മൂന്നാർ - വട്ടവട
രാവിലെ 05:00 മണിക്ക് പുറപ്പെടുന്നു
Rate:- 710*/- (ബസ് ചാർജ് മാത്രം )
🎊🎊🎊🎊🎊
27/05/26 ബുധൻ
കടമക്കുടി
പുറപ്പെടുന്ന സമയം രാവിലെ 06:00 മണി
Rate:- 1790/- ( ബസ് ചാർജ് + ബോട്ട് ചാർജ് + സ്പീഡ്
ബോട്ട് +കയാക്കിംഗ് + ഫ്ലോട്ടിംഗ് ബ്രിഡ്ജ് + ഉച്ചഭക്ഷണം + ചായ സ്റ്റാക്സ് ഉൾപ്പെടെ)
🎊🎊🎊🎊🎊
30/05/26 ​ഗ്യാപ്പ്റോഡ്, ചതുരംഗപ്പാറ
രാവിലെ05:30 ന് പുറപ്പെടുന്നു
Rate:- 700*/- ( ബസ് ചാർജ് മാത്രം )
🎊🎊🎊🎊🎊
31/05/26 ഞായർ
ഇടുക്കി - അഞ്ചുരുളി - വാഗമൺ
രാവിലെ 06:00 മണിക്ക് പുറപ്പെടുന്നു
Rate:-480/- ( ബസ് ചാർജ് മാത്രം )
🎊🎊🎊🎊🎊

ബുക്കിങ്ങിനായി
9447433090 ( ശ്രീകാന്ത് )
9447572249 ( സുനിൽ)
7907607411(അജോഷ്)എന്നീ നമ്പറിൽ വിളിക്കുക, വിളിച്ചിട്ട് കിട്ടാത്തവർ 9447433090 എന്ന നമ്പറിൽ വാട്ട്സപ്പ് മെസേജ് അയക്കൂ
🎊🎊🎊🎊
കുറഞ്ഞ ചിലവിൽ കൊതിപ്പിക്കുന്ന കാഴ്ചകളിലേക്ക് ! KSRTC ബജറ്റ് ടൂറിസം ! " ഇത് യാത്രകളുടെ പുതിയ ലോകം" ..... കൂടെ പാലാ BTC യും🏃‍♀️🏃‍♀️🏃‍♀️💃💃💃

10.30 PM പാലാ >< മൈസൂരു >< ബെംഗളുരുGARUDA PREMIUM PUSHBACK A/C AIR BUS06.00 PM ബെംഗളുരു >< മൈസൂരു >< പാലാGARUDA PREMIUM ...
25/04/2026

10.30 PM പാലാ >< മൈസൂരു >< ബെംഗളുരു
GARUDA PREMIUM PUSHBACK A/C AIR BUS
06.00 PM ബെംഗളുരു >< മൈസൂരു >< പാലാ
GARUDA PREMIUM PUSHBACK A/C AIR BUS

ഓൺലൈൻ ബുക്ക് ചെയ്യാൻ സന്ദർശിക്കു www.keralartc.com

* തൊടുപുഴ
* മുവാറ്റുപുഴ
* പെരുമ്പാവൂർ
* അങ്കമാലി
* ചാലക്കുടി
* തൃശൂർ
* പെരിന്തൽമണ്ണ
* നിലമ്പൂർ
* ഗൂഡല്ലൂർ
* ഗുണ്ടൽപ്പെട്ട്
* മൈസൂരു
* മാണ്ഡ്യ
* സാറ്റലൈറ്റ് ബസ് സ്റ്റേഷൻ

സുഖായത്ര... സുരക്ഷിതയാത്ര... KSRTC പാലാ നിങ്ങളോടൊപ്പം

തലസ്ഥാന സൂപ്പർ03.00 PM പാലാ  തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്...* ഏറ്റുമാനൂർ* കോട്ടയം* ചെങ്ങനാശ്ശേരി* തിരുവല്ല* ചെങ്ങന്നൂർ*...
21/04/2026

തലസ്ഥാന സൂപ്പർ

03.00 PM പാലാ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്...

* ഏറ്റുമാനൂർ
* കോട്ടയം
* ചെങ്ങനാശ്ശേരി
* തിരുവല്ല
* ചെങ്ങന്നൂർ
* പന്തളം
* അടൂർ
* കൊട്ടാരക്കര
* ആയൂർ
* ചടയമംഗലം
* വെഞ്ഞാറമൂട്
* വട്ടപ്പാറ
* കേശവദാസപുരം
* പട്ടം വഴി...

സുഖയാത്ര സുരക്ഷിത യാത്ര KSRTC പാലാ നിങ്ങളോടൊപ്പം

Address

Pala-Thodupuzha Road
Palai
686575

Alerts

Be the first to know and let us send you an email when KSRTC PALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC PALA:

Share

Category