KSRTC Palakkad

KSRTC Palakkad This page is maintained by KSRTC fans from Palakkad for the updates and promotions of KSRTC services in Palakkad District.

മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം കയറുന്ന ആനക്കട്ടി ആനവണ്ടി :) ചിത്രം ദീപു
28/12/2017

മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം കയറുന്ന ആനക്കട്ടി ആനവണ്ടി :)

ചിത്രം ദീപു

RPA 956 വടക്കഞ്ചേരിയുടെ പുതുക്കോട്-പാലക്കാട്-കോയമ്പത്തൂര്‍ ഇന്‍റര്‍സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ !! പാലക്കാട്-കോയമ്പത്തൂ...
25/12/2017

RPA 956 വടക്കഞ്ചേരിയുടെ പുതുക്കോട്-പാലക്കാട്-കോയമ്പത്തൂര്‍ ഇന്‍റര്‍സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ !!

പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ 05-10 മിനുട് വ്യത്യാസത്തില്‍ ബസ്സുകള്‍ ലഭ്യമാണ്

രാവിലത്തെ തണുപ്പില്‍ ഏസി വണ്ടി ചൂടായിരിക്കുകയാണ് കോഴിക്കോട്ടേക്ക് പറക്കാന്‍.. JN 353 പാലക്കാട് - കോഴിക്കോട് വോള്‍വോ ഏസി ...
20/12/2017

രാവിലത്തെ തണുപ്പില്‍ ഏസി വണ്ടി ചൂടായിരിക്കുകയാണ് കോഴിക്കോട്ടേക്ക് പറക്കാന്‍..

JN 353 പാലക്കാട് - കോഴിക്കോട് വോള്‍വോ ഏസി ലോഫ്ളോര്‍, വഴി മുണ്ടൂര്‍ മണ്ണാര്‍ക്കാട് പെരിന്തല്‍മണ്ണ മലപ്പുറം കൊണ്ടോട്ടി രാമനാട്ടുകര

06.20am / 07.00am പാലക്കാട്-കോഴിക്കോട്

പാലക്കാട്-തിരുവനന്തപുരം മിന്നല്‍ ഡീലക്സ് എയര്‍ബസ് !!! KSRTC യുടെ ശരവേഗ സര്‍വീസ് പാതിരാക്കുറുക്കന്‍റെ സമയവിവരങ്ങള്‍,09.30...
15/12/2017

പാലക്കാട്-തിരുവനന്തപുരം മിന്നല്‍ ഡീലക്സ് എയര്‍ബസ് !!! KSRTC യുടെ ശരവേഗ സര്‍വീസ്

പാതിരാക്കുറുക്കന്‍റെ സമയവിവരങ്ങള്‍,

09.30pm പാലക്കാട്-തിരുവനന്തപുരം
10.40am തൃശ്ശൂര്‍, 11.35pm അങ്കമാലി, 12.15am മൂവാറ്റുപുഴ, 01.15am കോട്ടയം, 02.50am കൊട്ടാരക്കര, 04.05am തിരുവനന്തപുരം.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ www.ksrtconline.com

ഉടന്‍ നിരത്തിലേക്കെത്തുന്നു.. ഹൈടെക് യുഗത്തിനുശേഷം KSRTC പ്രൈവറ്റ് വര്‍ക്ഷോപില്‍ പണിതിറക്കുന്ന ആദ്യത്തെ ബസ് !! കോട്ടയം ആ...
14/12/2017

ഉടന്‍ നിരത്തിലേക്കെത്തുന്നു.. ഹൈടെക് യുഗത്തിനുശേഷം KSRTC പ്രൈവറ്റ് വര്‍ക്ഷോപില്‍ പണിതിറക്കുന്ന ആദ്യത്തെ ബസ് !! കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊണ്ടോടി ഓട്ടോക്രോഫ്റ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ബോഡി ബില്‍ഡിംഗ് യൂണിറ്റാണ് നൂറ് ബസ്സുകള്‍ KSRTC ക്ക് വേണ്ടി പണിയുന്നത്. ആദ്യത്തെ സൂപ്പര്‍ഫാസ്റ്റ് ഏതാനും ദിവസത്തില്‍ റോഡില്‍ കാണാം നമുക്ക് :)

ആനവണ്ടി കുറച്ച് ആധുനികമായി

ബാംഗ്ളൂര്‍ സര്‍വീസുകളിലെ പുതിയ താരം.. പത്തനംതിട്ട-ബാംഗ്ളൂര്‍ സ്കാനിയ ഗരുഡ മഹാരാജാ !! പത്തനംതിട്ടയില്‍ നിന്നും പാലക്കാട് ...
13/12/2017

ബാംഗ്ളൂര്‍ സര്‍വീസുകളിലെ പുതിയ താരം..
പത്തനംതിട്ട-ബാംഗ്ളൂര്‍ സ്കാനിയ ഗരുഡ മഹാരാജാ !! പത്തനംതിട്ടയില്‍ നിന്നും പാലക്കാട് വഴിയുള്ള ഒരേയൊരു ഇന്‍റര്‍സ്റ്റേറ്റ്/ബാംഗ്ളൂര്‍ സര്‍വീസും ഇതാണ്

സമയവിവരങ്ങള്‍,
05.30pm പത്തനംതിട്ട-ബാംഗ്ളൂര്‍
11.00pm പാലക്കാട്-ബാംഗ്ളൂര്‍
06.45am ബാംഗ്ളൂര്‍.

ബാംഗ്ളൂര്‍-പത്തനംതിട്ട
06.30pm പീന്യ / 07.30pm സാറ്റ്ലൈറ്റ്
03.45am പാലക്കാട്-പത്തനംതിട്ട
08.40am പത്തനംതിട്ട

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ www.ksrtconline.com

തിരുവനന്തപുരം ഡിപ്പോയുടെ പാലക്കാട് വോള്‍വോ  മുന്‍പ് സൂപ്പര്‍ എക്സ്പ്രസ്സ് സര്‍വീസ് നടത്തിയിരുന്ന ഷെഡ്യൂളില്‍ ഇപ്പോള്‍ മള...
12/12/2017

തിരുവനന്തപുരം ഡിപ്പോയുടെ പാലക്കാട് വോള്‍വോ

മുന്‍പ് സൂപ്പര്‍ എക്സ്പ്രസ്സ് സര്‍വീസ് നടത്തിയിരുന്ന ഷെഡ്യൂളില്‍ ഇപ്പോള്‍ മള്‍ട്ടി ആക്സില്‍ / ബൈ ആക്സില്‍ വോള്‍വോകളാണ് സര്‍വീസ് നടത്തുന്നത്.

05.35am തിരുവനന്തപുരം-പാലക്കാട്
06.35pm പാലക്കാട്-തിരുവനന്തപുരം

പാലക്കാട് - മംഗലാപുരം സൂപ്പര്‍ഡീലക്സ് എയര്‍ബസ് !! മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് വഴി09.20pm പാലക്കാട്-മംഗലാപുരം...
09/12/2017

പാലക്കാട് - മംഗലാപുരം സൂപ്പര്‍ഡീലക്സ് എയര്‍ബസ് !! മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് വഴി

09.20pm പാലക്കാട്-മംഗലാപുരം
08.00 മംഗലാപുരം-പാലക്കാട്

ചാര്‍ജ്ജ്,
പാലക്കാട്-മംഗലാപുരം 391/-
പാലക്കാട്-കാസര്‍ഗോഡ് 331/-
പാലക്കാട്-കണ്ണൂര്‍ 241/-
പാലക്കാട്-കോഴിക്കോട് 161/-

ലാലേട്ടന്‍ സ്റ്റൈലില്‍ എം.സി റോഡിലെ വളവ് വീശിയൊടിച്ച് കുതിക്കുന്ന മണ്ണാര്‍ക്കാടന്‍.. RPK 765 മണ്ണാര്‍ക്കാട്-പാലക്കയം-കൊട...
06/12/2017

ലാലേട്ടന്‍ സ്റ്റൈലില്‍ എം.സി റോഡിലെ വളവ് വീശിയൊടിച്ച് കുതിക്കുന്ന മണ്ണാര്‍ക്കാടന്‍..
RPK 765 മണ്ണാര്‍ക്കാട്-പാലക്കയം-കൊട്ടാരക്കര ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ !!

സമയക്രമം,
07.00am മണ്ണാര്‍ക്കാട്-പാലക്കയം
08.00am പാലക്കയം-കൊട്ടാരക്കര
07.00 കൊട്ടാരക്കര-പാലക്കാട്-മണ്ണാര്‍ക്കാട്

ചിത്രം അരുണ്‍ വിജയ്

മലപ്പുറം ഡിപ്പോയുടെ കോഴിക്കോട് ടൗണ്‍ ടു ടൗണ്‍ പാലക്കാട് നിന്നുമുള്ള യാത്രയില്‍... പാലക്കാട് നിന്നും നടത്തുന്ന ഏറ്റവും മി...
05/12/2017

മലപ്പുറം ഡിപ്പോയുടെ കോഴിക്കോട് ടൗണ്‍ ടു ടൗണ്‍ പാലക്കാട് നിന്നുമുള്ള യാത്രയില്‍... പാലക്കാട് നിന്നും നടത്തുന്ന ഏറ്റവും മികച്ച ചെയിന്‍ സര്‍വീസുകളിലൊന്നാണ് കോഴിക്കോട് ടിടി സര്‍വീസ്

പാലക്കാട് നിന്നും എല്ലാ 10-15 മിനുട്ടിലും കോഴിക്കോട്ടേക്ക് ടിടി ഫാസ്റ്റ് സര്‍വീസ് ലഭ്യമാണ്

കരിമ്പനയുടെ നാട്ടില്‍നിന്നും തെക്കിന്‍റെ റോമിലക്ക്.. പാലക്കാട്-മംഗലാപുരം സൂപ്പര്‍ഡീലക്സ് എയര്‍ബസ് :) സമയവിവരങ്ങള്‍,09.20...
13/11/2017

കരിമ്പനയുടെ നാട്ടില്‍നിന്നും തെക്കിന്‍റെ റോമിലക്ക്.. പാലക്കാട്-മംഗലാപുരം സൂപ്പര്‍ഡീലക്സ് എയര്‍ബസ് :)

സമയവിവരങ്ങള്‍,
09.20pm പാലക്കാട്-മംഗലാപുരം
08.00pm മംഗലാപുരം-പാലക്കാട്

ചാര്‍ജ്ജ്,
പാലക്കാട്-മംഗലാപുരം 391/-
പാലക്കാട്-കാസര്‍ഗോഡ് 331/-
പാലക്കാട്-കണ്ണൂര്‍ 241/-
പാലക്കാട്-കോഴിക്കോട് 161/-

Reservation www.ksrtconline.com

Address

KSRTC
Palghat
678010

Telephone

04912520098

Website

Alerts

Be the first to know and let us send you an email when KSRTC Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category