KSRTC Pathanamthitta

KSRTC Pathanamthitta PAGE OF KERALA STATE ROAD TRANSPORT CORPORATION OF PATHANAMTHITTA UNIT

24/03/2026
12/01/2026

ഈ വർഷത്തെ അവസാന ദിവസത്തെ തിരുവയ്രാണി കുളം
ക്ഷേത്ര ദർശനം
🌷ജനുവരി 13 ന് 🌷
പത്തനംതിട്ട നിന്നും 0500 ന് പുറപ്പെടും ഏറ്റുമാനൂർ, മള്ളിയൂർ, വൈക്കം എന്നീ ക്ഷേത്ര ദർശനത്തിന് ശേഷം ആണ് തിരവൈരാണി കുളം പോകുന്നത്
ജനുവരി 13 ന് പുറപ്പെടുന്ന യാത്രയുടെ
ബുക്കിങ് തുടരുന്നു
ബുക്കിങ് നമ്പർ
9495752710
9995332599

പത്തനംതിട്ട കെ.എസ്.ആർ.ടി.സി യിലെ ബഡ്ജറ്റ് ടൂറിസവുമായ എല്ലാ വിവരങ്ങളും അറിയുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുകhttps://whatsapp.co...
15/12/2025

പത്തനംതിട്ട കെ.എസ്.ആർ.ടി.സി യിലെ ബഡ്ജറ്റ് ടൂറിസവുമായ എല്ലാ വിവരങ്ങളും അറിയുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക

https://whatsapp.com/channel/0029VbBaYfw9WtCBLZI0Lb1p

Follow PATHANAMTHITTA BTC ഉല്ലാസയാത്ര's WhatsApp Channel. ശ്രദ്ധി ക്കുക
KSRTC ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പത്തനംതിട്ട നിന്നും നടത്തുന്ന ഉല്ലാസ യാത്രകളുടെയും തീർത്ഥാടന യാത്രകളുടെയും വിശദ വിവരങ്ങൾ എല്ലാവരിലും എത്തിക്കാൻ വേണ്ടി ഉള്ള ചാനൽ ആണിത്.. Join 222 followers for the latest updates.

💕💕💕ഇല്ലിക്കൽകല്ല്💕💕💕💕 💞💞💞💞പ്രകൃതി_തീർത്ത_വിസ്മയം കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചി...
21/11/2025

💕💕💕ഇല്ലിക്കൽകല്ല്💕💕💕💕 💞💞💞💞പ്രകൃതി_തീർത്ത_വിസ്മയം

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു.
4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ "പില്ലർ റോക്ക്സിനോട്" ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്.പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലികൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നു.ഈ കൊടുമുടിയുടെ മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം.💕💕💞💞
നമുക്കും പോയാലോ 💕💕💞💞

ബുക്കിങ് തുടങ്ങി
ബസ് ചാർജ് 440/- മാത്രം 💞💞💕💕

പത്തനംതിട്ട
9995332599
9495752710

Address

KSRTC PATHANAMTHITTA
Pathanamthitta
689645

Telephone

+914682222366

Website

Alerts

Be the first to know and let us send you an email when KSRTC Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category