Jithin Bharathan

Directions

Jithin Bharathan ഞാൻ കാണുന്ന കാഴ്ചകൾ

21/08/2026

ബദാമി ഗുഹാക്ഷേത്രത്തിലെ ആദ്യത്തെ ഗുഹയിലുള്ള ഒരു മനോഹരമായ അർദ്ധനാരീശ്വരന്റെ ശില്പമാണിത് ബദാമിയിലെ ആദ്യത്തെ ഗുഹ ഹിന്ദു പുരാണ പ്രകാരം ഭഗവാൻ ശിവനാണ് സമർപ്പിച്ചിട്ടുള്ളത്.ഇടതു പുരുഷ പകുതി ഭഗവാൻ ശിവന്റെയും വലത് സ്ത്രീപകുതി പാർവതി ദേവിയുടെതും ആകുന്നു മാറ് കമ്മൽ തുടങ്ങിയവയിലൂടെ സ്ത്രീ പകുതി വ്യക്തമാക്കുന്നു . ചാലുക്യ രാജവംശം ആറാം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തുരന്ന് നിർമ്മിച്ച ബദാമി ഗുഹാക്ഷേത്രങ്ങൾ

മനോഹരമായ ഈ ചെക്കി പൂവിനു പിറകിൽ ഒരു ചിലന്തി വലകെട്ടിയിട്ടുണ്ട്
21/08/2026

മനോഹരമായ ഈ ചെക്കി പൂവിനു പിറകിൽ ഒരു ചിലന്തി വലകെട്ടിയിട്ടുണ്ട്

അഗസ്ത്യ തീർത്ഥം എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന് സമീപമായി ചാലുക്യ   രാജവംശം ആറാം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തുരന്ന് നിർമ്...
19/08/2026

അഗസ്ത്യ തീർത്ഥം എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന് സമീപമായി ചാലുക്യ രാജവംശം ആറാം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തുരന്ന് നിർമ്മിച്ച ബദാമി ഗുഹാക്ഷേത്രങ്ങൾ ഒരു അത്ഭുതം തന്നെയാണ് നാലു ഗുഹകളായിട്ടാണ് ബദാമിയിലെ ഗുഹാക്ഷേത്രങ്ങൾ നിലകൊള്ളുന്നത് ഒന്നാമത്തേതിൽ ശിവന് സമർപ്പിക്കുമ്പോൾ രണ്ടാമത്തേതും മൂന്നാമത്തേതും ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കുന്നു നാലാമത്തേത് ജൈന തീർത്തങ്കരന്മാർക്ക് സമർപ്പിക്കുന്നു .ചാലുക്യ രാജാവ് ആയിട്ടുള്ള പുലികേശി ഒന്നാമനാണ് ബദാമിയിൽ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത് .മഹാരാഷ്ട്രയിലെ അജന്ത എല്ലോറ പോലെ പാറ തുരന്നാണ് ഇവിടെ മഹത്തായ കൊത്തു പണികളും അമ്പലവും സ്ഥാപിച്ചിട്ടുള്ളത്.കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് ബദാമി സ്ഥിതി ചെയ്യുന്നത് ഒരിക്കലെങ്കിലും ജീവിതത്തിൽ ഒരിക്കലും ഇവിടം സന്ദർശിക്കേണ്ടതാണ്

18/08/2026

വയനാട് പൂക്കോട് തടകത്തിലെ കാഴ്ചകൾ

17/08/2026

ഈ പാട്ട് പൊടിമീശ മുളക്കണ കാലം ❤️എന്റെ പ്രിയപ്പെട്ട ഗായകർ 😂തേജസ്വിൻ 😎അഭിനന്ദ് ഒരു ശബരിമല യാത്രക്കിടയിൽ

16/08/2026

ഞാറാഴ്ചത്തെ പണി

കൈലാസനാഥേശർ അമ്പലം കാഞ്ചിപുരം ദ്രാവിഡ അർച്ചടെക്ചർന്റെ നേർ രൂപം മണൽ കല്ലിൽ ഉണ്ടാക്കിയ ഈ  വിസ്മയം ഭഗവാൻ ശിവന് സമർപ്പിക്കുന...
16/08/2026

കൈലാസനാഥേശർ അമ്പലം കാഞ്ചിപുരം
ദ്രാവിഡ അർച്ചടെക്ചർന്റെ നേർ രൂപം മണൽ കല്ലിൽ ഉണ്ടാക്കിയ ഈ വിസ്മയം ഭഗവാൻ ശിവന് സമർപ്പിക്കുന്നു ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജാവായ നരസിംഹവർമൻII ആണ് അമ്പലം
നിർമ്മിച്ചിരിക്കുന്നത്

16/08/2026

മാക്കൂട്ടം ചുരം
കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന ചുരം പാതയാണ് ബ്രഹ്മഗിരി വന്യ ജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ഈ റോഡ് കോടമഞ്ഞു പുതച്ചു നിൽക്കുന്നത് കാണാൻ ഭംഗിയാണ്

മഹാബലി പുരത്തെ ഒരു ആകർഷണം ആണ് കൃഷ്ണന്റെ വെണ്ണ എന്നറിയപ്പെടുന്ന ഈ കല്ല് ഒരത്ഭുതം തന്നെ
14/08/2026

മഹാബലി പുരത്തെ ഒരു ആകർഷണം ആണ് കൃഷ്ണന്റെ വെണ്ണ എന്നറിയപ്പെടുന്ന ഈ കല്ല് ഒരത്ഭുതം തന്നെ

Address

Kunhimangalam
Payyanur

Website

Alerts

Be the first to know and let us send you an email when Jithin Bharathan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share