KSRTC Venjaramoodu

KSRTC Venjaramoodu This is an unofficial page created for providing the informations about KSRTC

ഇന്ന് (01.07.2025) മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ പഴയ ലാൻഡ് ഫോണുകൾ നമ്പരുകൾക്ക് പകരം ഏർപ്പെടുത്തിയ പുതിയ മൊബൈൽ ഫോൺ നമ്പര...
01/07/2025

ഇന്ന് (01.07.2025) മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ പഴയ ലാൻഡ് ഫോണുകൾ നമ്പരുകൾക്ക് പകരം ഏർപ്പെടുത്തിയ പുതിയ മൊബൈൽ ഫോൺ നമ്പരുകൾ

🌌തിരുവനന്തപുരം സെൻട്രൽ: 9188933717
🌌ആറ്റിങ്ങൽ: 9188933701
🌌നെയ്യാറ്റിൻകര: 9188933708
🌌വിഴിഞ്ഞം: 9188933725
🌌കാട്ടാക്കട: 9188933705
🌌വെള്ളറട: 9188933721
🌌വിതുര: 9188933724
🌌വെഞ്ഞാറമൂട്: 9188933722
🌌പാപ്പനംകോട്: 9188933710
🌌പാലക്കാട്‌: 9188933800
🌌കണ്ണൂർ: 9188933822
🌌മലപ്പുറം: 9188933803
🌌പെരിന്തൽമണ്ണ: 9188933806
🌌നിലമ്പൂർ: 9188933805
🌌പൊന്നാനി: 9188933807
🌌തിരൂർ: 9188933808
🌌തിരുവമ്പാടി: 9188933812
🌌തൊട്ടിൽപ്പാലം: 9188933813
🌌താമരശ്ശേരി: 9188933811
🌌സുൽത്താൻബത്തേരി: 9188933819
🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
🌌മൈസൂർ: 9188933821
🌌കാസർഗോഡ്: 9188933826
🌌തൃശ്ശൂർ: 9188933797
🌌ചാലക്കുടി: 9188933791
🌌ആലുവ: 9188933776
🌌കന്യാകുമാരി: 9188933711
🌌ചെങ്ങന്നൂർ: 9188933750
🌌ചങ്ങനാശ്ശേരി: 9188933757
🌌ചേർത്തല: 9188933751
🌌എടത്വാ: 9188933752
🌌ഹരിപ്പാട്: 9188933753
🌌കായംകുളം: 9188933754
🌌വൈക്കം: 9188933765
🌌ഗുരുവായൂർ: 9188933792
🌌ആര്യങ്കാവ്: 919188933727
🌌അടൂർ: 9188933740
🌌ആലപ്പുഴ: 9188933748
🌌കൊട്ടാരക്കര: 9188933732
🌌കോന്നി: 9188933741
🌌കുളത്തൂപ്പുഴ: 9188933734
🌌മല്ലപ്പള്ളി: 9188933742
🌌മൂന്നാർ: 9188933771
🌌മൂലമറ്റം: 9188933770
🌌പാലാ: 9188933762
🌌പത്തനംതിട്ട: 9188933744
🌌പത്തനാപുരം: 9188933735
🌌പന്തളം: 9188933743
🌌പുനലൂർ: 9188933736
🌌റാന്നി: 9188933745
🌌തിരുവല്ല: 9188933746
🌌തൊടുപുഴ: 9188933775
🌌തെങ്കാശി: 9188933739
🌌മാവേലിക്കര: 9188933756
🌌അടിമാലി: 9188933772

© Ksrtc Nedumangadu

വെഞ്ഞാറമൂട്-ആലിയാട് സർവ്വീസ് ജൂൺ 3 മുതൽ പുന:രാരംഭിക്കുന്നു 07:10 AM വെഞ്ഞാറമൂട് - പാറയ്ക്കൽ - ആലിയാട്07:30 AM ആലിയാട് - ...
30/05/2025

വെഞ്ഞാറമൂട്-ആലിയാട് സർവ്വീസ് ജൂൺ 3 മുതൽ പുന:രാരംഭിക്കുന്നു


07:10 AM വെഞ്ഞാറമൂട് - പാറയ്ക്കൽ - ആലിയാട്

07:30 AM ആലിയാട് - വെഞ്ഞാറമൂട് - വേളാവൂർ - കൊഞ്ചിറ - വേറ്റിനാട് - വട്ടപ്പാറ - മണ്ണന്തല - കേശവദാസപുരം - പാളയം - കിഴക്കേകോട്ട

09:20 AM കിഴക്കേകോട്ട - മെഡിക്കൽ കോളേജ് - ചെമ്പഴന്തി - പോത്തൻകോട് - വെഞ്ഞാറമൂട്

11:10 AM വെഞ്ഞാറമൂട് - പോത്തൻകോട് - കഴക്കൂട്ടം - ബൈപാസ് - കിഴക്കേകോട്ട

01:10 PM കിഴക്കേകോട്ട - മണ്ണന്തല - വട്ടപ്പാറ - വെമ്പായം - വെഞ്ഞാറമൂട് - ആലിയാട്

02:40 PM ആലിയാട് - വെഞ്ഞാറമൂട്

03:40 PM വെഞ്ഞാറമൂട് - പോത്തൻകോട് - കഴക്കൂട്ടം - ബൈപാസ് - കിഴക്കേകോട്ട

05:20 PM കിഴക്കേകോട്ട - മണ്ണന്തല - വട്ടപ്പാറ - വേറ്റിനാട് - കൊഞ്ചിറ - വേളാവൂർ - വെഞ്ഞാറമൂട്

വെഞ്ഞാറമൂട് - കൊഞ്ചിറ - കിഴക്കേകോട്ട City Fast PassengerOperated by - KSRTC VikasBhavan Unitരാവിലെ 8:30ന് വെഞ്ഞാറമൂട് നി...
23/01/2025

വെഞ്ഞാറമൂട് - കൊഞ്ചിറ - കിഴക്കേകോട്ട City Fast Passenger

Operated by - KSRTC VikasBhavan Unit

രാവിലെ 8:30ന് വെഞ്ഞാറമൂട് നിന്നും വേളാവൂർ - കൊഞ്ചിറ - വേറ്റിനാട് - വട്ടപ്പാറ വഴി കിഴക്കേകോട്ടയിലേക്കും വൈകിട്ട് 4:55 കിഴക്കേകോട്ടയിൽ നിന്നും മണ്ണന്തല - വട്ടപ്പാറ - വേറ്റിനാട് - കൊഞ്ചിറ - വേളാവൂർ വഴി വെഞ്ഞാറമൂട്ടിലേക്കും സർവ്വീസ് ലഭ്യമാണ്

മാണിക്കൽ, വെമ്പായം ഗ്രാമപഞ്ചായത്തുകളുടെ ഉൾനാടൻ മേഖലകളിലൂടെ കടന്നുപോകുന്ന ഈ സർവ്വീസ് വേളാവൂർ ഭഗവതി ക്ഷേത്രം, കൊഞ്ചിറ ഗവ: UPS, നെടുവേലി ഗവ: HSS, വെമ്പായം കുടുംബാരോഗ്യ കേന്ദ്രം, വെമ്പായം ഗ്രാമപഞ്ചായത്ത് കാര്യാലയം, മണ്ണന്തല ഗവ: കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ഗവ: പ്രസ്സ്, നാലാഞ്ചിറ മാർ ഇവനിയസ് വിദ്യാനഗർ, മഹാത്മാഗാന്ധി കോളേജ്, St. മേരീസ് HSS, പട്ടം ഗേൾസ് HSS, LIC ഡിവിഷണൽ ഓഫീസ്, കേന്ദ്രീയ വിദ്യാലയം, കേരളാ PSC ആസ്ഥാനം, തിരുഃ ജില്ലാ പഞ്ചായത്ത്, PMG, നിയമസഭ, LMS, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പാളയം രക്തസാക്ഷി മണ്ഡപം, കണ്ണിമേറ മാർക്കറ്റ്, പബ്ലിക് ലൈബ്രറി, ഫൈൻ ആർട്സ് കോളേജ്, സംസ്‌കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, AG ഓഫീസ്, സെക്രട്ടേറിയറ്റ്, GPO, ആയുർവേദ കോളേജ്, SMV സ്കൂൾ തുടങ്ങിയ പ്രധാന ഇടങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് KSRTC വികാസ്ഭവൻ യൂണിറ്റുമായി ബന്ധപ്പെടുക
Ph- 0471-2307890

വെഞ്ഞാറമൂട് - മുതുവിള Ordinary Chain ServicesOperated by - KSRTC Venjaramoodu   Unitരാവിലെ 5:50 മുതൽ വൈകുന്നേരം 6:45 വരെ...
23/01/2025

വെഞ്ഞാറമൂട് - മുതുവിള Ordinary Chain Services

Operated by - KSRTC Venjaramoodu Unit

രാവിലെ 5:50 മുതൽ വൈകുന്നേരം 6:45 വരെ ഓരോ 15 മിനിറ്റ് ഇടവേളകളിലും വെഞ്ഞാറമൂട് നിന്നും കല്ലറ - മുതുവിള സർവ്വീസ് ലഭ്യമാണ്.. (കൂടാതെ വൈകുന്നേരം 7:45 ന് കിളിമാനൂർ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന മുതുവിള - പരപ്പിൽ സ്റ്റേ സർവ്വീസും എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്)

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, കുടുംബാരോഗ്യ കേന്ദ്രം, സബ് രജിസ്ട്രാർ ഓഫീസ്, കുറ്റൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം, കടലുകാണിപ്പാറ വിനോദസഞ്ചാര കേന്ദ്രം, കല്ലറ VHSS, UIT, കല്ലറ-പാങ്ങോട് രക്തസാക്ഷിമണ്ഡപം, തറട്ട സാമൂഹികാരോഗ്യ കേന്ദ്രം, മിതൃമ്മല Boys & Girls HSS തുടങ്ങിയ പ്രധാന ഇടങ്ങളെ ബന്ധിപ്പിക്കുന്ന വളരെ ജനോപകാരപ്രദമായ സർവ്വീസ് ആണിത്

കൂടുതൽ വിവരങ്ങൾക്ക് KSRTC വെഞ്ഞാറമൂട് യൂണിറ്റുമായി ബന്ധപ്പെടുക
Ph- 0472-2874141

വെഞ്ഞാറമൂട് - വെമ്പായം - കിഴക്കേകോട്ട City Fast PassengerOperated by - KSRTC Venjaramoodu  & CITY Unitsരാവിലെ 5:00 മുതൽ ...
20/01/2025

വെഞ്ഞാറമൂട് - വെമ്പായം - കിഴക്കേകോട്ട City Fast Passenger

Operated by - KSRTC Venjaramoodu & CITY Units

രാവിലെ 5:00 മുതൽ രാത്രി 8:10 വരെ വെഞ്ഞാറമൂട് നിന്നും വെമ്പായം- കിഴക്കേകോട്ട സർവ്വീസ് ലഭ്യമാണ്

പിരപ്പൻകോട് ക്ഷേത്രം, ഹാപ്പി ലാൻഡ്, കൊപ്പം അന്താരാഷ്ട്ര നീന്തൽക്കുളം, കന്യാകുളങ്ങര സാമൂഹിക ആരോഗ്യകേന്ദ്രം, മണ്ണന്തല ഗവ: കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ഗവ: പ്രസ്സ്, നാലാഞ്ചിറ മാർ ഇവനിയസ് വിദ്യാനഗർ, മഹാത്മാഗാന്ധി കോളേജ്, St. മേരീസ് HSS, പട്ടം ഗേൾസ് HSS, LIC ഡിവിഷണൽ ഓഫീസ്, കേന്ദ്രീയ വിദ്യാലയം, കേരളാ PSC ആസ്ഥാനം, തിരുഃ ജില്ലാ പഞ്ചായത്ത്, PMG, നിയമസഭ, LMS, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പാളയം രക്തസാക്ഷി മണ്ഡപം, കണ്ണിമേറ മാർക്കറ്റ്, പബ്ലിക് ലൈബ്രറി, ഫൈൻ ആർട്സ് കോളേജ്, സംസ്‌കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, AG ഓഫീസ്, സെക്രട്ടേറിയറ്റ്, GPO, ആയുർവേദ കോളേജ്, SMV സ്കൂൾ തുടങ്ങിയ പ്രധാന ഇടങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന സർവ്വീസ് ആണിത്

കൂടുതൽ വിവരങ്ങൾക്ക് KSRTC വെഞ്ഞാറമൂട്, സിറ്റി യൂണിറ്റുകളുമായി ബന്ധപ്പെടുക
Ph- 0472-2874141 (VJMD)
0471-2463029 (CITY)

വെഞ്ഞാറമൂട് - ബൈപ്പാസ് - കിഴക്കേകോട്ട City Fast PassengerOperated by - KSRTC Venjaramoodu Unitരാവിലെ 5:00 മുതൽ വൈകിട്ട് ...
19/01/2025

വെഞ്ഞാറമൂട് - ബൈപ്പാസ് - കിഴക്കേകോട്ട City Fast Passenger

Operated by - KSRTC Venjaramoodu Unit

രാവിലെ 5:00 മുതൽ വൈകിട്ട് 6:40 വരെ ഓരോ 10 മിനിറ്റ് ഇടവേളകളിലും വെഞ്ഞാറമൂട് നിന്നും ബൈപ്പാസ് - കിഴക്കേകോട്ട സർവ്വീസ് ലഭ്യമാണ്

ജില്ലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം നഗരം, നഗരത്തിനോടടുത്തുള്ള കിൻഫ്രാ പാർക്ക്‌, മാജിക്‌ പ്ലാനറ്റ്, സൈനിക സ്കൂൾ, കേരളത്തിന്റെ IT ഹബ്ബ് ആയ ടെക്‌നോപാർക്ക്‌, IT കമ്പനികളായ UST, Infosys, വ്യവസായിക പ്രാധാന്യമുള്ള ലുലുമാൾ, വേൾഡ് മാർക്കറ്റ് എന്നിവയും, കഴക്കൂട്ടം,തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി), പേട്ട റെയിൽവേ സ്റ്റേഷനുകൾ, കരിക്കകം ക്ഷേത്രം, വെൺപാലവട്ടം ക്ഷേത്രം, KIMS Hospital, Lords Hospital, IMA Kerala HQ, Trivandrum International & Domestic Airport, പബ്ലിക് ഹെൽത്ത്‌ ലാബ്, കണ്ണാശുപത്രി, ജനറൽ ആശുപത്രി, കേരള സർവ്വകലാശാല തുടങ്ങിയ പ്രധാന ഇടങ്ങളെയും ബന്ധിപ്പിക്കുന്ന വളരെ ജനോപകാരപ്രദമായ സർവ്വീസ് ആണിത്

കൂടുതൽ വിവരങ്ങൾക്ക് KSRTC വെഞ്ഞാറമൂട് യൂണിറ്റുമായി ബന്ധപ്പെടുക (Ph- 0472-2874141)

18/09/2022
കോവിഡ് സാഹചര്യം മുൻനിർത്തി ഇത്തവണയും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പൊങ്കാലയിടുവാൻ സാധിക്കുകയില്ല..
20/02/2022

കോവിഡ് സാഹചര്യം മുൻനിർത്തി ഇത്തവണയും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പൊങ്കാലയിടുവാൻ സാധിക്കുകയില്ല..

പണ്ടൊരിക്കൽ വെഞ്ഞാറമൂടിന് വേണ്ടി മൂഴിയാർ ഷെഡ്യൂൾ ഓടാൻ എത്തിയ തിരുവനന്തപുരത്തിന്റെ RSC 935 ❣️😌ശേഷം 6 മാസത്തോളം വെഞ്ഞാറമൂട...
26/06/2021

പണ്ടൊരിക്കൽ വെഞ്ഞാറമൂടിന് വേണ്ടി മൂഴിയാർ ഷെഡ്യൂൾ ഓടാൻ എത്തിയ തിരുവനന്തപുരത്തിന്റെ RSC 935 ❣️😌
ശേഷം 6 മാസത്തോളം വെഞ്ഞാറമൂട്ടിൽ വിശ്രമം😌
ടയർ ഹൗസിങ് ഔട്ട്‌ കമ്പ്ലീറ്റിലി 🤣

Pic rahim

പുനലൂർ > തിരുവനന്തപുരംതിരുവനന്തപുരം > പുനലൂർ ഓർഡിനറി*കോക്കാട്*അറക്കൽ ക്ഷേത്രം*ആയൂർ*കിളിമാനൂർ*വെഞ്ഞാറമൂട്*പോത്തൻകോട്*ശ്രീ...
24/06/2021

പുനലൂർ > തിരുവനന്തപുരം
തിരുവനന്തപുരം > പുനലൂർ ഓർഡിനറി

*കോക്കാട്
*അറക്കൽ ക്ഷേത്രം
*ആയൂർ
*കിളിമാനൂർ
*വെഞ്ഞാറമൂട്
*പോത്തൻകോട്
*ശ്രീകാര്യം
*ചെമ്പഴന്തി
*മെഡിക്കൽ കോളേജ്
*തിരുവനന്തപുരം

1 to 750കിഴക്കേകോട്ട to വെഞ്ഞാറമൂട് city fast( പാളയം > പിഎംജി > പട്ടം > കേശവദാസപുരം > വട്ടപ്പാറ > വെമ്പായം)
23/06/2021

1 to 750
കിഴക്കേകോട്ട to വെഞ്ഞാറമൂട് city fast

( പാളയം > പിഎംജി > പട്ടം > കേശവദാസപുരം > വട്ടപ്പാറ > വെമ്പായം)

KSRTC യിടെ LNG bus ❣️Pic വെഞ്ഞാറമൂട് ഡിപ്പോ ഡ്രൈവർ P മനോജ്‌ Manoj Manoj
21/06/2021

KSRTC യിടെ LNG bus ❣️

Pic വെഞ്ഞാറമൂട് ഡിപ്പോ ഡ്രൈവർ P മനോജ്‌ Manoj Manoj

Address

Perookada
695607

Website

Alerts

Be the first to know and let us send you an email when KSRTC Venjaramoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category