Paniely Poru

Paniely Poru Paniely Poru Is the most Beautiful Sight seeing & trucking destination Near Cochin,Kerala...Approx.55 Km from Cochin
(1)

Panieli Poru is a tourist spot in the Ernakulam region of Kerala, India caused by a natural bottleneck in the flow of the Periyar River due to rock formations. The Periyar River is the longest river in the state of Kerala, India, with a length of 244 km. The Periyar is known as The lifeline of Kerala; it is one of the few perennial rivers in the region and provides drinking water for several major

towns

a popular waterfall destination in the exact sense of the word, water and rocks together make for a picturesque scene at Panieli Poru, a little known spot on the eastern tracts of Ernakulam district. Situated along the Malayattoor forest tracts, 20 km from Perumbavoor, the place casts an enchanting spell that mesmerises the visitor. The Periyar gushes along the rocky terrain here.The rivulets of the Periyar, having separated upstream, join hands at the spot and continue the onward journey. The flowing water makes a symphony along with the chirping of the birds in the nearby forest. It is indeed an alluring locale for those who have a love for natures splendou

Getting to Paniyeli Poru

Paniyeli Poru is 55 kilometres from Kochi. The nearest railway station is Aluva that is 35 km from this place. Poru is 20 km away from Perumbavoor, the nearest town. From here take a left deviation from the MGM School Junction, Kuruppumpady, on the busy Aluva-Munnar (AM Road) road. There are bus services from Perumbavoor to Paniyeli on half-hour duration.

10/09/2025
https://youtu.be/ciYvQg7eIFU?si=Sre6diyjDerH-3eV
23/01/2025

https://youtu.be/ciYvQg7eIFU?si=Sre6diyjDerH-3eV

കീഴില്ലം-പാണിയേലിപ്പോരു റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് നടപടി | keezhillam paniyeli poru Road construction Submission | സബ്മിഷൻ | KLA 15 | Se...

നിർദിഷ്ട വന നിയമ ഭേദഗതി വനത്തോട് ചേർന്ന് കിടക്കുന്ന പുഴയിലെ മൽസ്യബന്ധനവും മൽസ്യ ബന്ധന ശ്രമം പോലും വന നിയമ പ്രകാരം കുറ്റക...
06/01/2025

നിർദിഷ്ട വന നിയമ ഭേദഗതി വനത്തോട് ചേർന്ന് കിടക്കുന്ന പുഴയിലെ മൽസ്യബന്ധനവും മൽസ്യ ബന്ധന ശ്രമം പോലും വന നിയമ പ്രകാരം കുറ്റകരം ആക്കുന്നത് ആണ്.

പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം:


ഇപ്പോള്‍ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രസിദ്ധീകരിച്ച ബില്‍ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്

അയക്കേണ്ട വിലാസം.
അഡീഷണല്‍ ചീഫ് സെക്രട്ടറി,
വനം -വന്യജീവി വകുപ്പ്,
റൂം നമ്പര്‍. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്,
ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001
Email id: [email protected]

അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസിനൊപ്പം forest beat ഓഫീസർക്ക് കൂടി നൽകുന്നത് വന്യജീവി ആക്രമണങ്ങൾക്ക് മുന്നിൽ പകച്ചു നി...
05/01/2025

അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസിനൊപ്പം forest beat ഓഫീസർക്ക് കൂടി നൽകുന്നത് വന്യജീവി ആക്രമണങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന മലയോര ജനതയെ ഭീതിപ്പെടുത്തി ഇല്ലാതെ ആക്കുക എന്ന ലക്ഷ്യത്തോടെ ആണ് ...

ഭേദഗതി പിൻവലിക്കുക

05/01/2025

2024 ലെ വനം നിയമ ഭേദഗതി പിൻവലിക്കുക !!!

വനം വകുപ്പിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് ബലമേകുന്ന പുതിയ ഭേദഗതി ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എസ്.ഐ. റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ റാങ്കിനൊപ്പം അധികാരം നൽകുന്ന നിയമമായാണ് അവതരിപ്പിക്കുന്നത് .

വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നത് അപകടകരമാണ്.ഇത് കർഷക സമൂഹത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കും.

2019 ഡിസംബറിൽ ഇതേ കരട് ബില്ല് കൊണ്ടുവന്നപ്പോൾ ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.

കേരള വന നിയമം -1961ൽ ഭേദഗതി ലക്ഷ്യമിടുന്ന കേരള വന നിയമ (ഭേദഗതി) ബിൽ, 2024, പരിസ്ഥിതി സംരക്ഷണത്തിനും വനം ഭരണ സംവിധാനങ്ങൾ സുഗമമാക്കുന്നതിനും വേണ്ടി രൂപീകരിച്ചുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഈ ഭേദഗതികൾ ചൂഷണത്തിനും സാമൂഹിക അസ്ഥിരതയ്ക്കും വഴിവെക്കുമെന്ന കാര്യം വ്യക്തമാണ്.

ചെറിയ കുറ്റങ്ങൾക്ക് പോലും പ്രായോഗികതയെ മറികടന്ന് വലിയ പിഴ ചുമത്താൻ വനം വകുപ്പിന് സാധിക്കും. (₹1,000 ൽ നിന്നും ₹25,000 വരെ). ഇത് വനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആദിവാസി സമൂഹങ്ങൾക്കും,പൊതു സമൂഹത്തിനും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കും.

വനം ഉദ്യോഗസ്ഥർക്കുള്ള അധിക അധികാരങ്ങൾ അധികാര ദുർവിനിയോഗത്തിനും മനുഷ്യാവകാശ ലംഘനത്തിനും,വിവേചനത്തിനും ഇടവരുത്തും.

ജലസേചന വകുപ്പിന് വേണ്ടി Tropical Institute of Ecological Sciences നടത്തിയ പഠന റിപ്പോർട്ട് പ്രകാരം പെരിയാറിൽ പ്രളയശേഷം അപ...
19/07/2024

ജലസേചന വകുപ്പിന് വേണ്ടി Tropical Institute of Ecological Sciences നടത്തിയ പഠന റിപ്പോർട്ട് പ്രകാരം പെരിയാറിൽ പ്രളയശേഷം അപകടകരമായ നിലയിൽ എക്കൽ നിക്ഷേപം അടിഞ്ഞു കൂടിയിട്ടുണ്ട്...

വേങ്ങൂർ പഞ്ചായത്തിലാണ് കൂടിയ അളവിൽ നിക്ഷേപം ... 23399717 കുബിക്ക് അടി.

അടിയന്തര നടപടി സ്വീകരിച്ചില്ല എങ്കിൽ ഈ മഴക്കാലവും ദുരിതം വിതക്കും

17/07/2024
14/07/2024

മനുഷ്യജീവന് ഭീഷണിയായി ജനവാസ മേഖലയിൽ വിലസുന്ന "അക്രമി സംഘത്തെ" അമർച്ച ചെയ്യാൻ റവന്യു വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണം ...

#നിലനില്പിനുള്ള പോരാട്ടം ... #മനുഷ്യന്റെ ജീവന് സംരക്ഷണം നൽകാൻ റവന്യു വകുപ്പ് തയ്യാർ ആകണം ...

കാട്ടിൽ ഉള്ള ആന വനം വകുപ്പിന്റേത് ആണെങ്കിൽ ... നാട്ടിൽ ജീവിക്കുന്ന മനുഷ്യൻ റവന്യു വകുപ്പിന്റേത് ആണ് ...

Address

Paniely
Perumbavoor
683546

Opening Hours

Monday 8am - 4:30pm
Tuesday 8am - 4:30pm
Wednesday 8am - 4:30pm
Thursday 8am - 4:30pm
Friday 8am - 4:30pm
Saturday 8am - 4:30pm
Sunday 8am - 4:30pm

Website

Alerts

Be the first to know and let us send you an email when Paniely Poru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paniely Poru:

Share