Cheekkad

Cheekkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cheekkad, Bus station, Cheekkad, manakadavu po, Talipparamba.

31/12/2025
ഇന്ന് മുതൽ സർവീസ് ആരംഭിക്കും ❤️❤️❤️
20/08/2025

ഇന്ന് മുതൽ സർവീസ് ആരംഭിക്കും ❤️❤️❤️

ചീക്കാട് ഉണ്ണിമിശിഹാ തീർത്ഥാടന ദൈവാലയത്തിൽ തിരുനാൾ ആഘോഷവും നൊവേനയും
29/12/2024

ചീക്കാട് ഉണ്ണിമിശിഹാ തീർത്ഥാടന ദൈവാലയത്തിൽ തിരുനാൾ ആഘോഷവും നൊവേനയും

മണക്കടവിലെ വ്യാപാരിയും ഡ്രൈവറും ബസ് തൊഴിലാളിയും ഒക്കെ ആയിരുന്ന സുരേഷ് കുമാർ മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരണപെ...
31/10/2024

മണക്കടവിലെ വ്യാപാരിയും ഡ്രൈവറും ബസ് തൊഴിലാളിയും ഒക്കെ ആയിരുന്ന സുരേഷ് കുമാർ മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരണപെട്ടു... 🌹🌹... ആദരാജ്ഞലികൾ... 🌹

സുരേഷ് കുമാറിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ 01/11/ 24 ഉച്ചയ്ക്ക് 01:00 മണിക്ക് മണക്കടവിലെ വീട്ടിൽ ആരംഭിച്ച് 01:30 ഓടെ ചീക്കാട്ടെ വീട്ടു വളപ്പിൽ സംസ്കരിക്കുന്നതുമാണ്‌. നാളെ രാവിലെ 11 മണിയോടെ മണക്കടവിലെ വീട്ടിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും

📌 *മണക്കടവിൽ പുതിയ ATM പ്രവർത്തനം ആരംഭിച്ചു.* മണക്കടവ് : മണക്കടവ് ടൗണിൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപം *എ  റ്റി എം* പ്...
18/10/2024

📌 *മണക്കടവിൽ പുതിയ ATM പ്രവർത്തനം ആരംഭിച്ചു.*
മണക്കടവ് : മണക്കടവ് ടൗണിൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപം *എ റ്റി എം* പ്രവർത്തനം ആരംഭിച്ചു...

സവിശേഷതകൾ 👇
⭐ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്നു.
⭐ എല്ലാ ബാങ്കിന്റെയും കാർഡ് ഉപയോഗിക്കാം.
⭐ 100,200,500 നോട്ടുകൾ ലഭ്യമാണ്.
⭐ പണം പിൻവലിക്കുന്നതിന് സർവീസ് ചാർജ് ഉണ്ടായിരിക്കുന്നതല്ല. (RBI നിർദ്ദേശം അനുസരിച്ച്)
⭐ പണം പിൻവലിക്കുന്നതിന് സഹായം ആവശ്യം എങ്കിൽ ATM കൗണ്ടറിന്റെ പുറകിലെ അക്ഷര CSC യുമായി ബന്ധപ്പെടാവുന്നതാണ്. ⭐ ബാങ്കിൽ ക്യാഷ് നിക്ഷേപിക്കൽ, പണം അയച്ചു കൊടുക്കാൻ, വിവിധ ലോണുകൾ അടക്കാൻ എന്നിവക്ക് അക്ഷര CSC യുമായി ബന്ധപെടുക.

കൂടുതൽ വിവരങ്ങൾക്ക് :
അക്ഷര CSC
മണക്കടവ്
ബസ് സ്റ്റോപ്പിന് അടുത്ത്
ഫോൺ : 8113886772

⭕⭕⚪⚪⭕⭕ പഞ്ചായത്ത് , വില്ലേജ് സംബന്ധമായ എല്ലാ വിധ രേഖകളും, ലോൺ പേപ്പറുകളും തയ്യാറാക്കി നൽക്കുന്നു. ⭕⭕⚪⚪⭕⭕🟣🟣

17/09/2024

🌟🌟🌟🌟🌟🌟🌟💥 20-09-2024 വെള്ളി💥മൂന്നാം വെള്ളി ഏകദിന കൺവെൻഷൻ വാർഷികം💥
👉9 am വി. കുർബാന, ഉണ്ണിശോയുടെ നൊവേന
വചനപ്രഘോഷണം, ആരാധന
ദിവ്യകാരുണ്യപ്രദക്ഷണം
👉വചന പ്രഘോഷണത്തിന് മദർ ഹോം ഡയറക്ടർ ഫാ.ബെന്നി പുത്തൻനട നേതൃത്വം നൽകുന്നു.

👉1.15 pm നേർച്ച ഭക്ഷണം.

💫കഴിഞ്ഞ ഒരു വർഷക്കാലം ഉണ്ണീശോയുടെ ഈ ആലയത്തിൽ വച്ച് വചന പ്രഘോഷണത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാൻ ഏവരെയും സാദരം ക്ഷണിക്കുന്നു.💫

📢📢📢📢📢📢📢കൺവെൻഷൻ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ കൗൺസിലിങ്ങിന് സൗകര്യം ഉണ്ടായിരിക്കും.

29/08/2024

അങ്ങനെ നമ്മൾ പ്രതീക്ഷച്ചത് പോലെ KSRTC ഡിപ്പോയിൽ നിന്ന് വിളിച്ചു. രാവിലെ4.20 ന് ചീക്കാട് നിന്ന് കണ്ണൂർ പോയി വൈകുന്നേരം 5.15 ന് തളിപ്പറമ്പ നിന്ന് തിരിച്ചു വരുന്ന ബസ്, ചെറുപുഴക്ക് റൂട്ട് മാറ്റി ഓടുവാൻ ഏകദേശ ധാരണയായ ആയ കാര്യം അവർ നമ്മളോട് പറഞ്ഞു. മുന്നിലും പിന്നിലും ഓടുന്ന ബസ്സുകൾ മനപൂർവ്വം നടത്തുന്ന ഒതുക്കലുകൾ കൂടാതെ നമ്മുടെ നാട്ടുകാരുടെ സഹകരണവും മറ്റൊരു കാരണമാണ്. KSRTC യിൽ കയറി ഒരോ സ്റ്റോപ്പ് എത്തുമ്പോഴും മറ്റ് ബസുകാരോട് 'ഇവിടെ എത്തി, ഇവിടെ എത്തി' എന്ന് ഫോണിൽ വിളിച്ചറിയിച്ച് KSRTC യെ മാക്സിമം മുക്കാൻ സാഹായിച്ചവരോട് നന്ദി ഉണ്ടെന്ന് പറയാൻ പറഞ്ഞു.

ഇന്നലെ രാത്രി വിവരം കിട്ടിയതിനാൽ ചിക്കാട് വികസന സമിതി ഭാരവാഹികൾ ഇന്ന് ഡിപ്പോയിൽ പോയി അധികാരികളെ കണ്ടിരുന്നു. കൂടുതൽ വിവരങ്ങൾ നാളെ പറയാം.

08/08/2024

പ്രിയപ്പെട്ട നാട്ടുകാരെ,

ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു......

ചീക്കാട് നിന്ന് രാവിലെ 4.20 തുടങ്ങി 6 മണിയോടെ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ എത്തുന്ന രീതിയിൽ ഒരു ksrtc ബസ് ഓടുന്നുണ്ട്. വൈകുന്നേരം 5.15 ന് തളിപ്പറമ്പ് നിന്ന് തിരിച്ചു ചീക്കാടിനും വരും. കൊറോണ കാലത്തു നിന്ന് പോയ വണ്ടി വളരെയധികം ബുദ്ധിമുട്ടി ആണ് തിരിച്ചു കൊണ്ട് വന്നത്. KSRTC ക്ക് ഓടാൻ ആലക്കോട് - മണക്കടവ് - ചീക്കാട് റോഡ് തന്നെ വേണം എന്ന് ഒന്നുമില്ല. നിലവിൽ കളക്ഷൻ തീർത്തും കുറവായതിനാൽ, നമ്മൾ സഹകരിച്ചില്ലെങ്കിൽ വണ്ടി മണക്കടവ് ഭാഗത്തേക്ക് ഉള്ള ഓട്ടം മതിയാക്കും.ചീക്കാട് - മാനന്തവാടി - തിരുനെല്ലി വണ്ടി ഇപ്പോൾ ചെറുപുഴ - ബളാൽ ഓടുന്ന പോലെ, ഈ വണ്ടിയും നമ്മുക്ക് നഷ്ടം ആകും. കുഴപ്പമില്ല,... കാരണം നമ്മുടെ വണ്ടി എടുത്ത് ആലക്കോട് വരെ പോയാൽ മതി, അവിടെ നിന്ന് കയറാമല്ലോ എന്ന് ചിന്തിക്കുന്നവർ ആണല്ലോ കൂടുതൽ. ഒരു നാടിനെ പറ്റി പുറത്തു നാല് പേര് അറിയണമെങ്കിൽ ഒരു KSRTC ബസ് വേണം. ( ഉദാ : പാലാ - പൊൻകുന്നം KSRTC ).രാവിലത്തെ ആദ്യ വണ്ടിയും രാത്രി യിലെ അവസാന വണ്ടിയും മണക്കടവിലേക്ക് ആണെന്ന് പറയുമ്പോൾ ഉള്ള അഭിമാനം നില നിൽക്കണമെങ്കിൽ, KSRTC ബസ് മുടങ്ങാതെ ഓടുവാൻ ഉള്ള സാഹചര്യം നാട്ടുകാരെ നിങ്ങൾ ഉണ്ടാക്കണം. അതിന് നിങ്ങൾ കൂടുതൽ ഒന്നും ചെയ്യണ്ട, KSRTC യിൽ യാത്ര ചെയ്താൽ മാത്രം മതി. ഇപ്പോൾ കൃത്യമായി ഓടികൊണ്ടിരിക്കുന്ന KSRTC ബസ്, (5 മിനിറ്റ് നോക്കി നിന്നിട്ടാണെങ്കിൽ പോലും,)അതിൽ കയറു.

ഇത് പോലെ രാത്രി, എക്സക്യൂട്ടീവ് ട്രെയിൻ വന്നശേഷം ( 12 മണിയോടെ ) എല്ലാ ദിവസവും മുടങ്ങാതെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലക്കോട് - ചീക്കടേക്ക് ഓടുന്ന മറ്റൊരു KSRTC കൂടെ ഉണ്ട്. രാവിലെ 7.45 ന് ചീക്കാട് നിന്ന് പുറപ്പെടുന്നത്.

രാവിലെ ഒക്കെ കുറച്ചു കൂടെ സഹകരിചില്ലെങ്കിൽ ആ വണ്ടിയും ആലക്കോട് കൊണ്ട് സർവീസ് നിർത്തും.

ആന ഒക്കെ ഇറങ്ങി കുപ്രസിദി കിട്ടിയ നാട്ടിൽ, ഇപ്പോൾ കുറച്ചു പശു, ആട്, പട്ടി കച്ചവടം മാത്രമേ നടക്കുന്നുള്ളു. സ്ഥലം കച്ചവടം ഇല്ല . ആരും പുതിയതായി ഇങ്ങോട്ട് വരുന്നില്ല.

KSRTC യിൽ മാത്രം അല്ല പ്രൈവറ്റ് ബസ്സിലും ആളുകൾ കയറുന്നില്ല. കാലക്രെമേണ പ്രൈവറ്റ് ബസ്സുകളും നിൽക്കും.( ഉദാ : ആനക്കുഴിക്ക് പണ്ട് ബസ് ഉണ്ടായിരുന്നു ).

ബസ് വരുന്നതിന് തൊട്ട് മുന്നിൽ വരുന്ന ടാക്സി വണ്ടിയിൽ കയറുന്ന നിങ്ങൾ,.... നിങ്ങളുടെ നാടിനെ നശിപ്പിക്കുക ആണെന്ന് ഓർക്കുക. ട്രിപ്പ്‌ കാശ് വാങ്ങി ഓടി, തിരിച്ചു കാലി വരുന്ന വണ്ടിക്ക് നിങ്ങൾ കൊടുക്കുന്ന 10 രൂപ ബസുകാർക്ക് കൊടുക്കാൻ ശ്രമിക്കാം. ബസുകൾ കൃത്യ സമയത്ത് എല്ലാ ദിവസവും വരും. ടാക്സികൾ അങ്ങനെ വരണമെന്നില്ല. ഒരാൾ പോലും ഇല്ലാതെ ചീക്കാട് പോലെ ഒരു നാട്ടിലേക്ക് ബസ് ഓടിച്ചു വന്ന് തിരിച്ചു പോകുന്ന ജീവനക്കാർക്കും താല്പര്യം മണക്കടവ് പോലെ ഒരു സ്ഥലത്ത് വണ്ടി നിർത്തി അവരുടെ വീട്ടിൽ പോകുവാൻ ആയിരിക്കും എന്ന കാര്യവും മനസ്സിൽ ഉണ്ടായാൽ നന്ന്.

ആരെയും കുറ്റപ്പെടുത്തൽ അല്ല.... 🙏🙏🙏 ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു എന്ന് മാത്രം.

ബസ് സർവീസ് കൊണ്ട് വരനേ ഞങ്ങൾക്ക് സാധിക്കു. അത് നിലനിൽക്കണമെങ്കിൽ,........ നല്ലവരായ നാട്ടുകാരെ നിങ്ങൾ മനസ്സ് വയ്ക്കണം 🙏🙏

ചീക്കാട് വികസന സമിതി.

NB: ഈ കാര്യങ്ങൾ മമ്പോയിൽ, വായകമ്പ, മൂരികടവ് നിവാസികൾക്കും ബാധകമാണ്. ചീക്കാട് കാരുടെ മാത്രം പ്രശ്നം അല്ല.

13/05/2024

🔴🇵 🇱 🇺 🇸 🇴 🇳 🇪 🔴

പ്ലസ് വൺ അഡ്മിഷൻ വേണ്ടി താഴെപ്പറയുന്ന രേഖകൾ തയ്യാറാക്കി വെക്കുന്നത് അപേക്ഷ കൊടുക്കുന്നതിന് നല്ലതായിരിക്കും.

1. വരുമാന സർട്ടിഫിക്കറ്റ്
2. ജാതി സർട്ടിഫിക്കറ്റ്.
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.
4. E W S സർട്ടിഫിക്കറ്റ്,

*ഏകജാലകം അപേക്ഷ ആരംഭിക്കുന്നത് MAY - 15 * അപേക്ഷ നൽകാനുള്ള അവസാന തീയതി MAY-25.

🅐︎🅚︎🅢︎🅗︎🅐︎🅡︎🅐︎ 🅒︎🅢︎🅒︎ മണക്കടവ് ( ബസ്സ്റ്റോപ്പിന് സമീപം )നിങ്ങളെ സഹായിക്കാം. 9400486772, 8113886772

05/05/2024

വെല്ലൂർ മെഡിക്കൽ കോളേജിലേക്കുള്ള Enterence Exam,... കോഴിക്കോട് സെന്ററിലേക്ക് may 14 ന് ആലക്കോട് നിന്ന് വണ്ടി പോകുന്നുണ്ട്. ആവശ്യം ഉള്ളവർ വിളിക്കുക. Pulickans 8113886772

Address

Cheekkad, Manakadavu Po
Talipparamba
670571

Telephone

+918113886772

Website

Alerts

Be the first to know and let us send you an email when Cheekkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cheekkad:

Share

Category