Kannur Bus Track Official

Kannur Bus Track Official ഇത് വണ്ടി പ്രാന്താന്മാരുടെ ലോകം �*

30/07/2025

വിദ്യാർത്ഥി ബസ്റ്റോപ്പിൽ നിന്നും കയറുന്നതും ഇറങ്ങുന്നതും ആയുള്ള ദൃശ്യം (കല്ലാച്ചി To തൂണേരി ബ്ലോക്ക്‌)
ഇതിൽ എവിടെയാണ് നിങ്ങൾ പറയുന്നത് പോലെ തള്ളിയിട്ടത്..?
എവിടെയാണ് ഫോണിന്റെ ഡിസ്പ്ലേ തകർക്കുന്നത്..?
എവിടെയാണ് വയറിൽ പിടിക്കുന്നത് കാണുന്നത്..?
നേരം പുലർച്ചെ എഴുനേറ്റ് ദിവസ കൂലിയിൽ ജോലി ചെയ്യുന്ന സാധാരണ കാരനായ ചെറുപ്പ കാരനെ ഇത്തരത്തിൽ അപമാനിച്ചിട്ടു നിങ്ങൾ എന്ത് നേടി..?
ജനങ്ങളെ നിങ്ങൾ കൺ തുറന്ന് കാണുക...
ഇതിൽ കണ്ടക്ടർ എത്ര തവണ മുന്നിൽ വന്നിട്ടുണ്ടെന്ന് നിങ്ങൾ തന്നെ അത് വിലയിരുത്തുക....
ചെറുപ്പക്കാരനെ സമൂഹത്തിൽ നാണം കെടുത്തിയും.. അപമാനിച്ചും, മർദിച്ചും.. നിങ്ങൾക്ക് എന്ത് നേടാൻ കഴിഞ്ഞു..?
പല തവണ നിങ്ങൾ ഓരോ ആരോപണം കൊണ്ട് വന്നിട്ടും.. അത് മാറ്റി പറയുമ്പോഴും നിങ്ങൾ എന്ത് കരുതി CCTV ഇല്ലന്നോ...?

28/07/2025

തലശ്ശേരി. തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ വിദ്യർത്ഥിക്ക് യാത്രാ പാസ് ചോദിച്ചതിന് വിദ്യർത്ഥിയുടെ ഭർത്താവും സുഹ്രത്തക്കളും ചേർന്ന് മർദ്ദിക്കുന്നു😡😡😡

രവിയേട്ടൻ ഉണ്ടാക്കിയ ബസ്സ് മിനിയേച്ചർ ❤️‍🩹🤩  #ലക്ഷ്മി 👑KL 13 AF1314 കണ്ണൂർ -ഇരിട്ടി - വീരാജ്പേട്ട -സിദ്ധാപുരം - മടിക്കേര...
03/06/2025

രവിയേട്ടൻ ഉണ്ടാക്കിയ ബസ്സ് മിനിയേച്ചർ ❤️‍🩹🤩

#ലക്ഷ്മി 👑

KL 13 AF1314

കണ്ണൂർ -ഇരിട്ടി - വീരാജ്പേട്ട -സിദ്ധാപുരം - മടിക്കേരി ഇൻ്റർസ്റ്റേറ്റ് പെർമിറ്റ്

©️❤️ VC Ravi Kuttiattoor Kannur 🥰👌

Malabar Riders Proudly Presenting...🤩💥Brand New...😍😍😍             💖🥳✨( REPLACE -   KL 58  P  7119 ) KANNUR 🔁 KOZHIKODE  ...
02/11/2024

Malabar Riders Proudly Presenting...🤩💥

Brand New...😍😍😍

💖🥳✨

( REPLACE - KL 58 P 7119 )

KANNUR 🔁 KOZHIKODE LSOS...

MAKER _ EICHER BS6...
BODY _ NAMO NARAYANA PALAKKAD ....

© Respective owner 😊

Malabar Riders
Bus Kerala
Kannur Bus Track Official
Bus premiz

ഇരിട്ടിയിൽ എത്തിയ പഞ്ചാബി ( RE Reg ) 😍     മല്ലൂസിംഗ്  🥳   💝🤟..KL   58     AK   8901...Running On  KL 58 T  8197  PERMIT...
31/10/2024

ഇരിട്ടിയിൽ എത്തിയ പഞ്ചാബി ( RE Reg ) 😍

മല്ലൂസിംഗ് 🥳

💝🤟
..KL 58 AK 8901...

Running On KL 58 T 8197 PERMIT 💢

ഇരിട്ടി - പേരാവൂർ - മാലൂർ - കൂത്തുപറമ്പ് - തലശ്ശേരി OS...

📸©️ Pranav Kalathil ❤️

𝙽𝙰𝚁𝙰𝚈𝙰𝙽𝙰KL 18 P 4847കൂത്തുപറമ്പ് - വേങ്ങാട് - അഞ്ചരക്കണ്ടി - ചക്കരക്കൽ - ഏച്ചൂർ - കണ്ണൂർ 📸© RespectiveOwner ❤️
17/07/2024

𝙽𝙰𝚁𝙰𝚈𝙰𝙽𝙰
KL 18 P 4847
കൂത്തുപറമ്പ് - വേങ്ങാട് - അഞ്ചരക്കണ്ടി - ചക്കരക്കൽ - ഏച്ചൂർ - കണ്ണൂർ

📸© RespectiveOwner ❤️

നാളെ(13/07/2024) മുതൽ പവിഴമല്ലി പെർമിറ്റിൽ സർവീസ് ആരംഭിക്കുന്നു.𝙹𝙰𝙽𝚅𝙸KL 67 𝙱 9316തലശ്ശേരി-കതിരൂർ-അഞ്ചാംമൈൽ -എരുവട്ടി-പാന...
12/07/2024

നാളെ(13/07/2024) മുതൽ പവിഴമല്ലി പെർമിറ്റിൽ സർവീസ് ആരംഭിക്കുന്നു.

𝙹𝙰𝙽𝚅𝙸
KL 67 𝙱 9316

തലശ്ശേരി-കതിരൂർ-അഞ്ചാംമൈൽ -എരുവട്ടി-പാനുണ്ട-പൊട്ടൻപാറ-ഓലയിക്കര- കോട്ടയത്തങ്ങാടി-കൂത്തുപറമ്പ്

Powered by DJ TRANS

NANDHANAM  is From Devaragam😍DVN BEAUTY❤️തൊട്ടിൽപ്പാലം - തലശ്ശേരി  OS📸©️ Hithu Jaga Nath Kra ❤️
03/07/2024

NANDHANAM is From Devaragam😍

DVN BEAUTY❤️

തൊട്ടിൽപ്പാലം - തലശ്ശേരി OS

📸©️ Hithu Jaga Nath Kra ❤️

Address

Kannur
Tellicherry
670101

Website

Alerts

Be the first to know and let us send you an email when Kannur Bus Track Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category