KSRTC Thiruvambady Fans

KSRTC Thiruvambady Fans ϝ

20/07/2026

🚌 KSRTC സൗജന്യ യാത്രയിലെ അമിത തിരക്കിന് പരിഹാരമുണ്ടോ? ഒരു പുതിയ നിർദ്ദേശം! 💡
​കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതുമുതൽ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ എണ്ണം പരിധി വിടുന്നത് സുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്

കെഎസ്ആർടിസി ജീവനക്കാർ ക്ക് ശംബള വും പെൻഷൻ കാർ ക്ക് പെൻഷനും നൽകി യിട്ടേ ഞാൻ ശംബളം വാങ്ങൂ എന്ന് പറഞ്ഞത് ആരാകുന്നു @
18/07/2026

കെഎസ്ആർടിസി ജീവനക്കാർ ക്ക് ശംബള വും പെൻഷൻ കാർ ക്ക് പെൻഷനും നൽകി യിട്ടേ ഞാൻ ശംബളം വാങ്ങൂ എന്ന് പറഞ്ഞത് ആരാകുന്നു
@

KSRTC യിൽ നിലവിൽ സർവീസ് നടത്തുന്ന 2000 ൽ അധികം ബസുകൾ 15 വർഷത്തിൽ ഏറെ പഴക്കം ചെന്നതും, ഉപേക്ഷിക്കാൻ ആയവയും ആണ്..അടുത്ത 3 ...
18/07/2026

KSRTC യിൽ നിലവിൽ സർവീസ് നടത്തുന്ന 2000 ൽ അധികം ബസുകൾ 15 വർഷത്തിൽ ഏറെ പഴക്കം ചെന്നതും, ഉപേക്ഷിക്കാൻ ആയവയും ആണ്..അടുത്ത 3 വർഷത്തിനുള്ളിൽ 2500 പുതിയ ബസുകൾ ഇറക്കിയില്ലേൽ KSRTC യുടെ ഭാവി എന്താവും ?

നഷ്ടത്തിൽ പോകുന്ന ബിസിനസ്സ്കാർ സ്ത്രീകൾക്ക് സൗജന്യം കൊടുത്താൽ വലിയ SUCCESS നേടാവുന്നതാണ് .....
15/07/2026

നഷ്ടത്തിൽ പോകുന്ന ബിസിനസ്സ്കാർ സ്ത്രീകൾക്ക് സൗജന്യം കൊടുത്താൽ വലിയ SUCCESS നേടാവുന്നതാണ് .....

KSRTC യുടെ ബാക് ഡോറിലൂടെ കയറുന്ന സ്ത്രീകളെ പ്രിയദർശിനിയിൽ നിന്ന് ഒഴിവാക്കി അവർക്കു ടിക്കറ്റ് നൽകുക..പുരുഷ പാസ്സന്ജർസ് അസ...
14/07/2026

KSRTC യുടെ ബാക് ഡോറിലൂടെ കയറുന്ന സ്ത്രീകളെ പ്രിയദർശിനിയിൽ നിന്ന് ഒഴിവാക്കി അവർക്കു ടിക്കറ്റ് നൽകുക..

പുരുഷ പാസ്സന്ജർസ് അസോസിയേഷൻ

ഇതുപോലെ നല്ല സർവീസ് നടത്തുന്ന ബസുകളെ ഇല്ലാതാക്കി നമുക്കു മുന്നേറണം
13/07/2026

ഇതുപോലെ നല്ല സർവീസ് നടത്തുന്ന ബസുകളെ ഇല്ലാതാക്കി നമുക്കു മുന്നേറണം

10/07/2026

തെക്കേ ഇന്ത്യ യിലെ ഏറ്റവും മോശം സർക്കാർ ബസ് സർവീസ് ആണ് കെ എസ ആർ ടി സി .15+.കൊല്ലം പഴക്കം ഉള്ള പാട്ട വണ്ടി ഒക്കെ ഓടിക്കുന്ന അവസ്ഥ ആണ് അതിൽ തിങ്ങി കയറി പോവുന്ന വനിതാ രത്നങ്ങൾ
പുതിയ ബസ് വാങ്ങാൻ ഉള്ള ശേഷി പോലും ഇല്ല KSRTC ..ക്കു അതാണ് അവസ്ഥ 😞

 ിസ്മയംശമ്പളം ഇല്ലേലെന്താ മുഖ്യമന്ത്രി ചിരിക്കുന്നുണ്ടല്ലോ
10/07/2026

ിസ്മയം
ശമ്പളം ഇല്ലേലെന്താ
മുഖ്യമന്ത്രി ചിരിക്കുന്നുണ്ടല്ലോ

..KSRTC യിലെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ...............
09/07/2026

..KSRTC യിലെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ...............

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാത്രം പരീക്ഷിക്കാവുന്ന ഒന്നാണ് സർക്കാരിന്റെ പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയെന്ന് പ്രമുഖ ...
09/07/2026

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാത്രം പരീക്ഷിക്കാവുന്ന ഒന്നാണ് സർക്കാരിന്റെ പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയെന്ന് പ്രമുഖ യൂട്യൂബറായ ധന്യ (ഹെലൻ ഓഫ് സ്പാർട്ട).
താൻ അടുത്തിടെ ഈ ബസിൽ യാത്ര ചെയ്തപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ വിശദീകരിച്ചുകൊണ്ടാണ് പദ്ധതിക്കെതിരെ അവർ രംഗത്തുവന്നത്.
യാതൊരു ആവശ്യവുമില്ലാതെ സൗജന്യ യാത്രയ്ക്കായി മാത്രം ബസിൽ കയറുന്നവരാണ് തിരക്ക് വർദ്ധിപ്പിക്കുന്നതെന്നും, ഇത് സ്വകാര്യ ബസുകളെ സാരമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
തൃശൂർ പൂരത്തെ വെല്ലുന്ന തിരക്ക്
ബന്ദിയോട് നിന്ന് കാസർഗോഡേക്കുള്ള യാത്രയ്ക്കിടയിലാണ് ധന്യയ്ക്ക് അസഹനീയമായ തിരക്ക് നേരിടേണ്ടി വന്നത്.
തൃശൂർ പൂരത്തിന് പോയിട്ടില്ലെങ്കിലും അതിനെ വെല്ലുന്ന ജനത്തിരക്കാണ് ബസിലുണ്ടായിരുന്നതെന്ന് അവർ പറയുന്നു.
തൊട്ടുപിന്നാലെ മറ്റൊരു പ്രിയദർശിനി ബസ് വരുന്നുണ്ടെന്നും, ഇതിൽ സ്ഥലമില്ലെന്നും കണ്ടക്ടർ ആവർത്തിച്ച് പറഞ്ഞിട്ടും സ്ത്രീകൾ മറ്റുള്ളവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആ തിക്കിനും തിരക്കിനുമിടയിൽ സൗജന്യ യാത്രയ്ക്കായി വന്ന ഏതോ ഒരു സ്ത്രീ മറന്നുവെച്ച വിലപിടിപ്പുള്ള ബോട്ടിന്റെ എയർപോഡ് തനിക്ക് സീറ്റിൽ നിന്നും ലഭിച്ചെന്നും അത് കണ്ടക്ടറെ ഏൽപ്പിച്ചെന്നും ധന്യ കൂട്ടിച്ചേർത്തു.
സൗജന്യം നൽകേണ്ടത് അർഹരായവർക്ക്
സ്ത്രീകൾക്ക് മാത്രമായി ഇത്തരമൊരു പ്രത്യേക പരിഗണന നൽകുന്നതിന്റെ യുക്തിയെ ധന്യ ചോദ്യം ചെയ്യുന്നുണ്ട്. ഈ പദ്ധതിയുടെ പ്രധാന പോരായ്മകളായി അവർ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
ദുരുപയോഗം: ലക്ഷ്യബോധമില്ലാതെ വെറുതെ യാത്ര ചെയ്യുന്നവരാണ് ബസിലെ യാത്രക്കാരിൽ അധികവും. ധന്യയും അന്ന് യാത്ര ചെയ്തത് പ്രത്യേകിച്ചൊരു ആവശ്യവുമില്ലാതെയാണ്.
അർഹരായവർക്ക് ലഭിക്കുന്നില്ല: ഗർഭിണികൾ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ഈ തിക്കിനും തിരക്കിനുമിടയിൽ ബസിൽ കയറാൻ സാധിക്കില്ല.
ലിംഗഭേദമന്യേ സഹായം നൽകുക: സ്ത്രീകൾക്ക് മാത്രം സൗജന്യം നൽകുന്നതിന് പകരം കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, എൻഡോസൾഫാൻ ദുരിതബാധിതർ എന്നിങ്ങനെ യഥാർത്ഥത്തിൽ സഹായം അർഹിക്കുന്നവർക്ക് (ഏത് ജെൻഡറിലായാലും) യാത്ര സൗജന്യമാക്കുകയാണ് വേണ്ടത്.
അഞ്ചാം ക്ലാസ് മുതൽ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്ന താൻ ഇതുപോലൊരു തിരക്ക് ജീവിതത്തിൽ കണ്ടിട്ടില്ലെന്നും, ഇനി ആയിരം ആനകളെയും അതിനൊപ്പം തോട്ടിയും തരുമെന്ന് പറഞ്ഞാലും പ്രിയദർശിനി ബസിലേക്ക് താനില്ലെന്നും വ്യക്തമാക്കിയാണ് ധന്യ തന്റെ പ്രതികരണം അവസാനിപ്പിക്കുന്നത്

Address

Bus Stand
Thiruvampady
673603

Website

Alerts

Be the first to know and let us send you an email when KSRTC Thiruvambady Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share