03/09/2026
🏦 ഇന്ത്യ പോസ്റ്റിലൂടെ സാമ്പത്തിക ഭദ്രത ഇനി ഏവർക്കും! PLI, മികച്ച പലിശ നിരക്കിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ, 3.8 കോടിയിലധികം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ എന്നിവയിലൂടെ ഇന്ത്യയിലെ ഓരോ പൗരനും ഇന്ത്യ പോസ്റ്റ് എങ്ങനെയാണ് സുരക്ഷിതവും സുലഭവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നത് എന്ന് കേന്ദ്ര സഹമന്ത്രി (MoS) ഡോ. ചന്ദ്രശേഖർ പെമ്മാസാനി പറയുന്നു.
🏦 Strengthening financial inclusion across India! From PLI and high-yield savings to 3.8+ crore Sukanya Samriddhi accounts, Hon’ble MoS Dr. Chandra Sekhar Pemmasani highlights how India Post delivers secure, accessible financial services to every citizen.