KSRTC Vithura Hill City

Directions Website

KSRTC Vithura Hill City Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSRTC Vithura Hill City, Bus station, Vithura, Thiruvananthapuram.

KSRTC Vithura | Ponmudi Hub

KSRTC_Vithura Hill City Of Trivandrum
Ph : 91889 33724
Email : [email protected]
Location : KSRTC Vithura
Thiruvananthapuram - Ponmudi Highway, Vithura

Whatsapp Channel : https://whatsapp.com/channel/0029VaPzaQnChq6OcecevE0D

വിതുര ഡിപ്പോയുടെ നിർത്തി പോയ മൂന്നാർ ഫാസ്റ്റ്❤️RPC 911 വിതുര😍വിതുര ★ മൂന്നാർ ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസ്സൻജർ🤍വഴി...
18/09/2026

വിതുര ഡിപ്പോയുടെ നിർത്തി പോയ മൂന്നാർ ഫാസ്റ്റ്❤️

RPC 911 വിതുര😍

വിതുര ★ മൂന്നാർ ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസ്സൻജർ🤍

വഴി : നെടുമങ്ങാട് കിളിമാനൂർ കൊട്ടാരക്കര അടൂർ തിരുവല്ല കോട്ടയം മൂവാറ്റുപുഴ കോതമംഗലം അടിമാലി മൂന്നാർ

> എംസി റോഡിൽ ഗ്യാപ് ഇല്ല എന്നാ കാരണം കൊണ്ട് ഈ സർവീസ് ഇനി പുനഃരാരംഭിക്കില്ല എന്നാണ് അറിയുന്നത്😌

ഒരു ഗ്രാമീണ സർക്കുലർ സർവീസ് പരിജയപ്പെട്ടാലോ..!? 🤍😍RNC 472 വിതുര😍വിതുര കലുങ്ങ് ★ വിതുര ഓർഡിനറി❤️വഴി : ചായം മരുതുംമൂട് പുള...
17/09/2026

ഒരു ഗ്രാമീണ സർക്കുലർ സർവീസ് പരിജയപ്പെട്ടാലോ..!? 🤍😍

RNC 472 വിതുര😍

വിതുര കലുങ്ങ് ★ വിതുര ഓർഡിനറി❤️
വഴി : ചായം മരുതുംമൂട് പുളിച്ചാമല ആനപ്പെട്ടി കണ്ണങ്കര മാങ്കാട് എട്ടാംകല്ല് ചായം വിതുര

> വിതുരയിൽ നിന്നും വൈകീട്ട് 04.10 ന്
04.10 pm വിതുര കലുങ്ങ്
04.20 pm പുളിച്ചാമല
04.30 pm ആനപ്പെട്ടി
04.40 pm മാങ്കാട്
04.50 pm ചായം
05.00 pm വിതുര

പ്രവർത്തി ദിവസങ്ങളിൽ ഈ സർവീസ് ഉണ്ടായിരിക്കുന്നതാണ്..!!

✅KSRTC Vithura ★ Hill City വാട്സ്ആപ്പ് ചാനൽ: എല്ലാവരും ഫോളോ ചെയ്യണേ..!!
https://whatsapp.com/channel/0029VaPzaQnChq6OcecevE0D

അഗസ്ത്യർകൂട മലനിരകളുടെ ചാരത്ത് നിന്നും മെട്രോ സിറ്റി വഴി സാംസ്‌കാരിക നഗരിയിലേക്ക്...!!വിതുര ഐസർ ★ തൃശ്ശൂർ സൂപ്പർ ഫാസ്റ്റ...
08/09/2026

അഗസ്ത്യർകൂട മലനിരകളുടെ ചാരത്ത് നിന്നും മെട്രോ സിറ്റി വഴി സാംസ്‌കാരിക നഗരിയിലേക്ക്...!!

വിതുര ഐസർ ★ തൃശ്ശൂർ സൂപ്പർ ഫാസ്റ്റ് പാസ്സൻജർ🔥😍

വഴി > വിതുര നെടുമങ്ങാട് വെമ്പായം വെഞ്ഞാറമൂട് ആറ്റിങ്ങൽ ചാത്തന്നൂർ കൊല്ലം കരുനാഗപ്പള്ളി കായംകുളം ഹരിപ്പാട് അമ്പലപ്പുഴ ആലപ്പുഴ കലവൂർ ചേർത്തല എരമല്ലൂർ വൈറ്റില ഹബ്ബ് കളമശ്ശേരി ആലുവ അങ്കമാലി ചാലക്കുടി പുതുക്കാട് തൃശ്ശൂർ

> ഐസറിൽ നിന്നും പുലർച്ചെ : 04.05 ന്
> വിതുരയിൽ നിന്നും എത്തുന്നത് പുലർച്ചെ 04.20 ന്

🌠ഓൺലൈൻ ബുക്കിംഗ്: onlineksrtcswift.com & enteksrtc neo-oprs mobile app

> വിതുര, തൊളിക്കോട്, ചുള്ളിമാനൂർ, നെടുമങ്ങാട്, വെമ്പായം, വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, ചേർത്തല ഭാഗത്തേക്കുള്ള ആദ്യ സർവീസ്.

> കൊല്ലം കാട്ടിൽ മേൽക്കതിൽ, ഓച്ചിറ ശ്രീപരബ്രഹ്മ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മണ്ണാറശ്ശാല ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആലപ്പുഴ കൃപാസനം പള്ളി, അർത്തുങ്കൽ പള്ളി എന്നീ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് സൗകര്യപ്രദമായ സർവീസ്.

> വിതുര - നെടുമങ്ങാട് - വെഞ്ഞാറമൂട് - ആറ്റിങ്ങൽ വഴിയുള്ള കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ഭാഗത്തേക്കുള്ള ഒരേ ഒരു സൂപ്പർ ഫാസ്റ്റ് സർവീസ്.

✅KSRTC Vithura ★ Hill City വാട്സ്ആപ്പ് ചാനൽ: എല്ലാവരും ഫോളോ ചെയ്യണേ..!!
https://whatsapp.com/channel/0029VaPzaQnChq6OcecevE0D

വിതുര ★ പൊന്മുടി യാത്രക്കാരുടെ ശ്രെദ്ധക്ക്.. ✅
02/09/2026

വിതുര ★ പൊന്മുടി യാത്രക്കാരുടെ ശ്രെദ്ധക്ക്.. ✅

🛕 വിതുര ★ ഗുരുവായൂർ തീർത്ഥാടന യാത്ര 🛕📅 തീയതി: 13 സെപ്റ്റംബർ 2026🕔 സമയം: വൈകിട്ട് 04: 00 മണിക്ക് 🗓️ യാത്രാ വിശദാംശങ്ങൾ🌙 ര...
31/08/2026

🛕 വിതുര ★ ഗുരുവായൂർ തീർത്ഥാടന യാത്ര 🛕
📅 തീയതി: 13 സെപ്റ്റംബർ 2026
🕔 സമയം: വൈകിട്ട് 04: 00 മണിക്ക്

🗓️ യാത്രാ വിശദാംശങ്ങൾ
🌙 രാത്രി യാത്ര

🕐 1:30 AM
ഗുരുവായൂർ എത്തിച്ചേരുന്നു – ഫ്രഷ് അപ്

🕞 04:00 AM
നട തുറക്കുമ്പോൾ ഉണ്ണിക്കൻ്റെ പുണ്യ ദർശനം 🙏

🕖 7:00 AM
മമ്മിയൂർ മഹാദേവ ക്ഷേത്രം

🕗 8:00 AM
പാറമേക്കാവ് ക്ഷേത്രം

🕙 09:30AM
വടക്കുംനാഥ ക്ഷേത്രം

👉🏻നിരക്ക് :1680 രൂപ(ബസ്സ് ഫെയർ മാത്രം)
ഡീലക്സ് സെമി സ്ലീപ്പർ ബസ്

📞 ബുക്കിംഗ് & വിവരങ്ങൾക്ക്
9447928603( അനീഷ് കുമാർ,ബി.ടി.സി കോഡിനേറ്റർ വിതുര)

KSRTC യുടെ വിതുര ഡിപ്പോ നിന്നും പുറപ്പെടുന്ന ഉല്ലാസയാത്രകളുടെയും, തീർത്ഥടനയാത്രയുടെയും വിവരങ്ങൾ അടങ്ങിയ ഗ്രൂപ്പ് ആണ് എല്ലാവരും ജോയിൻ ചെയ്യൂ
https://chat.whatsapp.com/EueZZWCLN8NBgWvPDaPv8Q?mode=gi_t

"ഓണം അവധി കഴിഞ്ഞു വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് വിതുരയിൽ നിന്നും ലഭ്യമാവുന്ന ദീർഘദൂര സർവീസുകൾ..!!🌸❤️"1)...
30/08/2026

"ഓണം അവധി കഴിഞ്ഞു വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് വിതുരയിൽ നിന്നും ലഭ്യമാവുന്ന ദീർഘദൂര സർവീസുകൾ..!!🌸❤️"

1)
03.30 am തൊടുപുഴ SFP❤️
വഴി : നെടുമങ്ങാട് കിളിമാനൂർ കൊട്ടാരക്കര അടൂർ പന്തളം ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം ഏറ്റുമാനൂർ പാലാ തൊടുപുഴ

2)
04.20 am തൃശ്ശൂർ SFP❤️
വഴി : നെടുമങ്ങാട് വെഞ്ഞാറമൂട് ആറ്റിങ്ങൽ ചാത്തന്നൂർ കൊല്ലം കരുനാഗപ്പള്ളി കായംകുളം ഹരിപ്പാട് അമ്പലപ്പുഴ ആലപ്പുഴ ചേർത്തല വൈറ്റില ആലുവ അങ്കമാലി ചാലക്കുടി തൃശ്ശൂർ

🌠ഓൺലൈൻ ബുക്കിംഗ് ലഭ്യമാണ് : onlineksrtcswift.com & enteksrtc neo-oprs mobile app

3)
05.40 am ചക്കുളത്തുകാവ് FP❤️
വഴി : നെടുമങ്ങാട് കിളിമാനൂർ കൊട്ടാരക്കര അടൂർ പന്തളം ചെങ്ങന്നൂർ തിരുവല്ല പൊടിയാടി ചക്കുളത്തുകാവ്

4)
06.00 am ആലപ്പുഴ FP❤️
വഴി : തെന്നൂർ പാലോട് മടത്തറ കടയ്ക്കൽ ആയൂർ കൊട്ടാരക്കര പുത്തൂർ ഭരണിക്കാവ് കരുനാഗപ്പള്ളി കായംകുളം ഹരിപ്പാട് അമ്പലപ്പുഴ ആലപ്പുഴ

5)
06.15 am പത്തനംതിട്ട FP❤️
വഴി : നെടുമങ്ങാട് വെഞ്ഞാറമൂട് കിളിമാനൂർ ആയൂർ അഞ്ചൽ പുനലൂർ പത്തനാപുരം കോന്നി പത്തനംതിട്ട

6)
06.30 am ആറ്റിങ്ങൽ FP❤️
വഴി : ആര്യനാട് കാട്ടാക്കട തിരുവനന്തപുരം മെഡിക്കൽ കോളേജ് കഴക്കൂട്ടം കണിയാപുരം ആറ്റിങ്ങൽ

7)
07.00 am ഈരാറ്റുപേട്ട FP❤️
വഴി : പാലോട് കല്ലറ കിളിമാനൂർ ആയൂർ കൊട്ടാരക്കര അടൂർ പന്തളം ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം ഏറ്റുമാനൂർ പാലാ ഈരാറ്റുപേട്ട

07.10 am കൊല്ലം FP❤️
വഴി : നെടുമങ്ങാട് വെഞ്ഞാറമൂട് ആറ്റിങ്ങൽ പാരിപ്പള്ളി ചാത്തന്നൂർ കൊട്ടിയം കൊല്ലം

08.25 am കായംകുളം FP❤️
വഴി : നെടുമങ്ങാട് പേരൂർക്കട തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ആറ്റിങ്ങൽ ചാത്തന്നൂർ കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ കായംകുളം

08.40 am തൃശ്ശൂർ SFP❤️
വഴി : പാലോട് കുളത്തൂപ്പുഴ അഞ്ചൽ പുനലൂർ പത്തനാപുരം പത്തനംതിട്ട റാന്നി എരുമേലി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട തൊടുപുഴ മുവാറ്റുപുഴ അങ്കമാലി ചാലക്കുടി തൃശ്ശൂർ

🌠ഓൺലൈൻ ബുക്കിംഗ് ലഭ്യമാണ് : onlineksrtcswift.com & enteksrtc neo-oprs mobile app

കൂടുതൽ വിവരങ്ങൾക്ക്
KSRTC വിതുര ഹബ്ബ് : 91889 33724

വാട്സ്ആപ്പ് ചാനൽ: എല്ലാവരും ഫോളോ ചെയ്യണേ..!!
https://whatsapp.com/channel/0029VaPzaQnChq6OcecevE0D

1983 ൽ ആനവണ്ടിയുടെ പൊന്മുടിയിലേക്കുള്ള യാത്ര....❤️
29/08/2026

1983 ൽ ആനവണ്ടിയുടെ പൊന്മുടിയിലേക്കുള്ള യാത്ര....❤️

കല്ലാറിന്റെ തീരത്ത് നിന്നും അനന്തപുരിയിലേക്ക്.. ❤️😍RPC 752 വിതുര❤️കല്ലാർ ★ തിരുവനന്തപുരം ഫാസ്റ്റ് പാസ്സൻജർ🥰വഴി : ആനപ്പാറ...
27/08/2026

കല്ലാറിന്റെ തീരത്ത് നിന്നും അനന്തപുരിയിലേക്ക്.. ❤️😍

RPC 752 വിതുര❤️

കല്ലാർ ★ തിരുവനന്തപുരം ഫാസ്റ്റ് പാസ്സൻജർ🥰

വഴി : ആനപ്പാറ വിതുര തൊളിക്കോട് ചുള്ളിമാനൂർ നെടുമങ്ങാട് പേരൂർക്കട തിരുവനന്തപുരം

⏰കല്ലാറിൽ നിന്നും വൈകീട്ട് 05.50 PM
05.50 PM കല്ലാർ
06.10 PM വിതുര
06.45 PM നെടുമങ്ങാട്
07.15 PM പേരൂർക്കട
07.40 PM തിരുവനന്തപുരം

✅KSRTC Vithura Hill City വാട്സ്ആപ്പ് ചാനൽ: എല്ലാവരും ഫോളോ ചെയ്യണേ..!!
https://whatsapp.com/channel/0029VaPzaQnChq6OcecevE0D

പൊന്മുടിയിൽ നിന്ന് കുത്തിഞെരുങ്ങി വരുന്ന വിതുരയുടെ കുട്ടിക്കൊമ്പൻ😍AT 548 വിതുര❤️പൊന്മുടി ★ വിതുര ഓർഡിനറി😍വഴി : കമ്പിമൂട്...
27/08/2026

പൊന്മുടിയിൽ നിന്ന് കുത്തിഞെരുങ്ങി വരുന്ന വിതുരയുടെ കുട്ടിക്കൊമ്പൻ😍

AT 548 വിതുര❤️

പൊന്മുടി ★ വിതുര ഓർഡിനറി😍

വഴി : കമ്പിമൂട് കുളച്ചിക്കര കല്ലാർ ആനപ്പാറ തേവിയോട് വിതുര

ഓണാശംസകൾ 🌸🌼
25/08/2026

ഓണാശംസകൾ 🌸🌼

Address

Vithura
Thiruvananthapuram
695551

Alerts

Be the first to know and let us send you an email when KSRTC Vithura Hill City posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category