03/02/2024
*അഡ്വാൻസ് ഇംഗ്ലീഷ് ഗ്രാമർ & സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.*
സ്നേഹം നിറഞ്ഞവരെ,
ഗ്രോ അക്കാദമി വിജയകരമായി നടത്തുന്ന ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്സിലേക്കുള്ള 8മത്തെ (അവധിക്കാല ബാച്ച്)ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 2024 ഏപ്രിൽ 01 രാത്രി 8.00 ന് ആയിരിക്കും ക്ലാസുകൾ അരംഭിക്കുക. 40 ദിവസം ആയിരിക്കും ക്ലാസുകൾ. മറ്റു പഠനങ്ങളെ/പ്രവർത്തനങ്ങളെ ബാധിക്കാതെ കുറഞ്ഞ സമയം കൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്നു. ഗൂഗിൾ മീറ്റ് വഴി ലൈവ് ആയിട്ട് ആണ് ക്ലാസുകൾ നടത്തപ്പെടുക. ബ്രിട്ടീഷ് കൗൺസിലിന്റെ സോഴ്സ് ഉപയോഗിച്ച് വീഡിയോ, ഗെയിംസ്, റീഡിങ് പ്രാക്ടീസ്, സ്പീകിംഗ് പ്രാക്ടീസ്,ഷോർട്ട് ഫിലിം,വൊക്കാബുലറി എന്നിവയുടെ സഹായത്തോടുകൂടി ആണ് ക്ലാസുകൾ എടുക്കുക. നമ്മുടെ മാതൃഭാഷയായ മലയാളം ഉപയോഗിചാണ് ഇംഗ്ലീഷ് പഠിക്കുന്നത്.മലയാളികൾ ആയിട്ടുള്ള ആർക്കും ഈ ഒരു കോഴ്സിൽ ചേരാവുന്നതാണ്. IELTS പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് ഈ ക്ലാസ്സ് സഹായകരമാകും.₹2500 രൂപ ആണ് ആകെ ഫീസ്. 1500 രൂപ അടച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. ഏപ്രിൽ - മെയ് മാസം (45 ദിവസം) ആണ് ഈ കോഴ്സിന്റെ കാലാവധി.ഇത് വിജയമായി പൂർത്തിയാക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കേറ്റ് നൽകും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഞങ്ങളുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജ് വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ട് (Grow Academy). കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക.
GROW ACADEMY
Amal Mathews
Melukavumattom, Kottayam
073067 69353