yathras kitchen

yathras kitchen ​Welcome to yathras kitchen 🧑‍🍳❣️🔥! "Making cooking fun and easy. Follow for quick recipes and tasty kitchen inspiration. 🥘✨"
(3)

home-made recipes by,
Resmi Sreeni ❣️

07/07/2026

🔥👌ചോറിനും ചപ്പാത്തിക്കും കൂൺ കറി ഉണ്ടാക്കാം /Mushroom curry for lunch yathras kitchen

ചൂട് ചോറും പയർ മെഴുക്കുവരട്ടിയും മോര് കറിയും കൂട്ടിന് മീൻ പെരട്ടും ❣️❣️കൂടുന്നോ?????
06/07/2026

ചൂട് ചോറും പയർ മെഴുക്കുവരട്ടിയും മോര് കറിയും കൂട്ടിന് മീൻ പെരട്ടും ❣️❣️
കൂടുന്നോ?????

06/07/2026

💯✅ചോറിന് കൂട്ടാൻ നല്ലൊരു നാടൻ കറി /Kerala lunch special recipe yathras kitchen

Big shout out to my newest top fans! 💎 Remya Jelson, Annz Vlogs, Syama Syama, Nisa Sameer, Aswathykm, Nalini Krishnankut...
06/07/2026

Big shout out to my newest top fans! 💎 Remya Jelson, Annz Vlogs, Syama Syama, Nisa Sameer, Aswathykm, Nalini Krishnankutty, Sinoj Kurumassery, Asha Saju, Sabu Mathew, Sudha Simon, Kavitha Vlogs, Sani Kannan, Uthira Lyju, Sreedevi Sree, Sreelatha Shyju, Hairunnisa Sameer MT, Noora Nazar, Rema K Nair, Annapurni Nagarajan, Lathakumari J, Rahul Rajan, Shylaja Kumari C M, Rintu Raju, Diana Aloysius Zacharia, Ajitha K V, Jesad ML, Shameema Sirajudeen, Harithark Nambiar Haritharknambiar, Jacobgevarghesejj Thengone

Drop a comment to welcome them to our community,

ചൂടുചോറും കൂട്ടിന് നല്ല നാടൻ ചിക്കൻ കറിയും... കൂടെ അല്പം ബീറ്റ്റൂട്ട് തോരനും തൈരും അച്ചാറും ❣️❣️❣️❣️
05/07/2026

ചൂടുചോറും കൂട്ടിന് നല്ല നാടൻ ചിക്കൻ കറിയും... കൂടെ അല്പം ബീറ്റ്റൂട്ട് തോരനും തൈരും അച്ചാറും ❣️❣️❣️❣️

05/07/2026

💯🔥എന്തിനും കൂടെ കഴിക്കാൻ ഇതുമതി

ചുട്ടുപഴുത്ത കല്ലിൽ ചുട്ടെടുക്കുന്ന ദോശയായാലും, ഒരു തവി മോരുകറിയായാലും, അതിൽ ചേർക്കുന്ന 'അമ്മ മനസ്സിന്റെ' സ്നേഹമാണ് ലോകത...
04/07/2026

ചുട്ടുപഴുത്ത കല്ലിൽ ചുട്ടെടുക്കുന്ന ദോശയായാലും, ഒരു തവി മോരുകറിയായാലും, അതിൽ ചേർക്കുന്ന 'അമ്മ മനസ്സിന്റെ' സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ രുചിക്കൂട്ട്..... ❣️

04/07/2026

💯✅ദോശക്കും ഇഡ്‌ലിക്കും തേങ്ങ ഇല്ലാത്ത ചമ്മന്തി /Side dish recipe for Dosa/Idly yathras kitchen

വെറുതെ ഒരു കാര്യം ചോദിക്കട്ടെ....             നമുക്കോ നമ്മളെയോ അറിയില്ലാത്ത ഒരു വ്യക്തി എടി /എടാ എന്ന് വിളിച്ചാൽ...... എ...
03/07/2026

വെറുതെ ഒരു കാര്യം ചോദിക്കട്ടെ....

നമുക്കോ നമ്മളെയോ അറിയില്ലാത്ത ഒരു വ്യക്തി എടി /എടാ എന്ന് വിളിച്ചാൽ...... എന്താണ് നിങ്ങളുടെ പ്രതികരണം.. ചോദിച്ചന്നെ ഉള്ളൂ ട്ടോ 😁😁😁
Good night 😴

ആരുടെയോ പൂച്ച അവിടിരിക്കുന്നു, ഒരു ഫോട്ടം പിടിച്ചു, എന്തേലും എഴുതി കുറിക്കണ്ടേ, അതാ ❣️❣️❣️

I got over 17,000 reactions on my posts last week! Thanks everyone for your support! 🎉🙏🙏❣️    ലഞ്ച് കഴിച്ചോ എല്ലാവരും ❣️...
03/07/2026

I got over 17,000 reactions on my posts last week! Thanks everyone for your support! 🎉🙏🙏❣️

ലഞ്ച് കഴിച്ചോ എല്ലാവരും ❣️❣️❣️❣️

Address

Thodupuzha
685606

Alerts

Be the first to know and let us send you an email when yathras kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share