MEET AGAIN

MEET AGAIN FOR THE PEOPLE WHO LOVES TRAVELLING.............

17/10/2021
05/10/2021

THIRUVANTHAPURAM
HELLO EVERYONE,
ONCE AGAIN KRISHNADAS AND SANTHOSH HERE. WE PLANNED OUR NEXT TRIP TO THIRUVANATHAPURAM FOR 2 DAYS.FIRST WE VISIT JADAYU ROCK TEMPLE WHICH IS NEAR TO MY HOUSE.FROM THERE WE VISITED KOTTUKAL CAVE TEMPLE ,IT IS AN ARCHEOLOGICAL MONUMENT.FROM THERE WE VISITED KILIMANOOR PALACE BUT DUE TO COVID IT IS CLOSED.THEN WE VISITED SANTHIGIRI ASRAM IN POTHENCODE.AFTER THAT WE VISITED MADAVOOR ROCK AND WE RETURNED ON THE WAY WE VIVITED KADALKANI ROCK AT KARRETTE AND RETURNED HOME WE TRAVEL BY BIKE.SECOND DAY WE VISITED AZHIMAL SHIVA TEMPLE THER IS A HUGE SHIVA SCULPTURE.THEN WE VISITED MUSEUM AND ZOO DUE TO CORONA IT IS CLOSED.THEN WE VISITED PDMANABHA SWAMI TEMPLE AND PAZHAVANGADI TEMPLE BOTH ARE CLOSED AT THAT TIME .IN TRIVANDRUM SOMANY PLACE CANNOT VISIT DUE TO CORONA ISSUE

NOTE: IF YOU WANT ANYTHING FROM OUR SIDE PLEASE CONTACT US. MEET AGAIN IS THERE TO HELP YOU.
PH:+919633959900

30/09/2021

സുഹൃത്തുക്കളെ

ഞങ്ങളുടെ മൂന്നാർ യാത്രയുടെ ഒരു ചെറിയ വിവരണം നിങ്ങളോടു പങ്കുവെയ്ക്കുന്നു. ഞങ്ങൾ അടൂരിൽ നിന്നും വെളുപ്പിന് 5 : 30 മാണിക്കു യാത്ര തുടങ്ങി ഞങ്ങളുടെ മാരുതി 800 ആണ് യാത്ര ചെയ്യാൻ തുടങ്ങിയത്.ഞങ്ങൾ ഒരു ക്യാമറ വാടകകു 3 ദിവസത്തേക്ക് എടുത്തു.ഞങ്ങളുടെ യാത്ര സുഖകരം ആയിരുന്നു എന്നിരുന്നാലും ചില കുഴപ്പങ്ങൾ സംഭവിച്ചു അത് നിങ്ങളോടു പങ്കുവെയ്ക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു വിവരണം എഴുതണം എന്ന് വിചാരിച്ചതു .ഞങ്ങൾ പറഞ്ഞത് പോലെ 5 :30 നു രാവിലെ യാത്ര തുടങ്ങി ഞങ്ങളുടെ പ്രഭാത ഭക്ഷണം 8 :30നു മുവാറ്റുപുഴ കഴിഞ്ഞു ആയിരുന്നു.അതു കഴിഞ്ഞു നേര്യമംഗലം പാലത്തിലാണ് നിർത്തിയത്.പിന്നെ ഞങ്ങൾ ഒരു 11:45 നു മൂന്നാർ എത്തി.അന്നത്തെ ദിവസം ഞങ്ങൾ 2 മണിവരെ വിശ്രമിച്ചു . അന്നേ ദിവസം ഉണ് കഴിഞ്ഞു 2 :30 മണിക്കാണ് ഇറങ്ങിയത് ആദ്യം പോയത് പള്ളിവാസൽ പൈപ്പ്ലൈൻ ആയിരുന്നു അവിടെ കുറച്ചു സമയം നിന്ന ശേഷം പഴയ മൂന്നാറിലേക്ക് പോയി.അവിടുത്തെ മാർക്കറ്റിൽ നിന്നും തണുപ്പ് അധികമായതിനാൽ ഞങ്ങൾ രണ്ടു ജാക്കറ്റ് വാങ്ങി.അതിനു ശേഷം ഞങ്ങൾ മാട്ടുപ്പെട്ടി ഡാം കാണാൻ പോയി.അവിടെ ഒത്തിരി സ്ഥലങ്ങൾ കാണാൻ ഉണ്ടായിരുന്നു(SUNMOON BOATING VALLEY, ELEPHANT VIEW POINT, ECO POINT).മൂന്നാറിന്റെ ഭംഗി ഞങ്ങൾ ശെരിക്കും അറിഞ്ഞു.അന്നത്തെ യാത്ര അവസാനിച്ചപ്പോൾ ഇവിടേക്കുള്ള വരവ് കുറച്ചുകൂടി നേരത്തെ ആകാമെന്ന് തോന്നി.രണ്ടാം ദിവസം ഞങ്ങൾ പഴയെ മുന്നാറിൽ എത്തി കുറച്ചു സാധനങ്ങൾ വാങ്ങിയ കടയിലെ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഇരവികുളം നാഷണൽ പാർക്കിൽ പോയത്.ഞങ്ങൾ രാവിലെ 10 മണിക്കാണ് പോയത്.അവിടെ എത്തി ടിക്കറ്റ് എടുത്തതിനു ശേഷം അവരുടെ ബസ്സിൽ ആണ് പോയത്.പിന്നെ ബസ് ഇറങ്ങി കുറച്ചു നടക്കാൻ ഉണ്ടായിരുന്നു.ഏകദേശം ഒരു കിലോമീറ്ററോളം നടക്കാൻ ഉണ്ടായിരുന്നു.ഞങ്ങൾ ചെന്നപ്പോൾ നല്ല കോടമഞ്ഞു ആയിരുന്നു.മുകളിൽ എത്തിയപ്പോൾ അവിടെ വരയാടുകളെയും നീലക്കുറിഞ്ഞി പൂവും കണ്ടു.അതിനുശേഷം ഞങ്ങൾ തിരിച്ചു ഇറങ്ങി.അവിടുന്ന് റിപ്പ്ൾ ടി മ്യൂസിയം കാണാൻ പോയി പക്ഷെ കോറോണയുടെ പ്രശനം കാരണം അവിടെ കാണാൻ പറ്റിയില്ല .അവിടുന്ന് ഞങ്ങൾ റൂമിലേക്ക് പോകും വഴി CSI പള്ളി കണ്ടു.അവിടെയും കയറാൻ കഴിഞ്ഞില്ല.പിന്നെ വരും വഴി ചായ കുടിക്കാനായി വണ്ടിക്കടയിൽ നിർത്തി.പിന്നെ ഞങ്ങൾ തിരികെ റൂമിൽ എത്തി.ഞങ്ങൾക്ക് വട്ടവട പോലുള്ള കുറേ സ്ഥലങ്ങൾ കാണാൻ സമയക്കുറവു കാരണം പറ്റിയില്ല.പിറ്റേ ദിവസം ഞങ്ങൾ തിരികെ യാത്ര തിരിച്ചു.കുട്ടിക്കാനം-പത്തനംതിട്ട റോഡ് വഴി ആണ് വന്നത്.ഇങ്ങോട്ടു വരുന്ന വഴി നല്ല റോഡ് ആയിരുന്നു പക്ഷെ അത് കഴിഞ്ഞു റോഡിൻറെ അവസ്ഥ വളരെ മോശമായിരുന്നു "ഏകദേശം 25 മുതൽ 30 കിലോമീറ്റർ കടക്കാൻ ഏകദേശം 3 മണിക്കൂറോളം വേണ്ടിവന്നു" കുട്ടിക്കാനം വരെ.ഞങ്ങൾ 11:45 ഓടെ തിരികെ വീട്ടിൽ എത്തി.ഇതായിരുന്നു ഞങ്ങളുടെ മൂന്നാർ യാത്ര.
NOTE:മുന്നാറിൽ എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ഞങ്ങളുമായി ബന്ധപെടുക (MEET AGAIN)
For booking contact:+91 96339 59900

30/09/2021

MUNNAR TRIP
HELLO EVERYONE,
WE KRISHNADAS AND SANTHOSH WRITING THIS TO TELL YOU OUR EXPERIENCE OF THE MUNNAR TRIP. WE BOTH STARTED IN OUR MARUTHI 800 FROM ADOOR.GOT A CAMERA FOR RENT UPTO 3 DAYS. IT WAS A GOOD TRIP AND WE FACED SOME PROBLEMS IN OUR TRIP. SO WE DECIEDED TO SHARE EACH AND EVERYTHING WITH YOU. WE STARTED OUR JOURNEY AT 05.30AM, HAD OUR BREAKFAST AFTER MUVATTUPUZHA AT AROUND 08.30AM. AFTER THAT WE HAD A STOP AT NERIYAMANGALAM BRIDGE. WE REACHED MUNNAR AROUND 11.30AM. WE FRESHED UP AND WE STARTED AT AROUND 02.30PM ON THE FIRST DAY. FIRST WE WENT TO PIPELINE PALLIVASSAL AND THERE WE SPENT 15-20 MINS. NEXT WE WENT TO OLD MUNNAR AND WE BOUGHT JACKETS FOR US IT COSTS AROUND 1200RS IN TOTAL.AFTER THAT WE WENT TO MADUPATTY AND THERE WE HAVE SO MANY PLACES TO SEE MADUPATTY DAM, SUNMOON BOATING VALLEY, ELEPHANT VIEW POINT, ECO POINT. THEN WE SAW BEAUTY OF MUNNAR (SO MANY BEAUTIFUL SCENERIES).AFTER THAT WE CAME TO ROOM TO TAKE REST.ON THE SECOND DAY WE WENT TO OLD MUNNAR TO BUY SOME THINGS TO OUR SISTER.WE WENT TO A SHOP AND THAT SHOP OWNER TOLD US ABOUT SOME PLACES AND WE SUDDENLY DECIDED TO GO THERE. FIRST WE WENT TO ERAVIKULAM NATIONAL PARK AROUND 10.00AM. AFTER GETTING TICKET THEY WILL TAKE US TO THE TOP ON THEIR BUS.FROM THERE WE HAVE SOME DISTANCE TO WALK AND THAT IS THE BEST EXPERIENCE IN MUNNAR.MORNING TIME IT WILL BE FULL FOG AND NICE WEATHER.IN THIS PARK WE CAN SEE NEELAGIRI TAHR(VARAYADU) AND NEELAKURUNJI FLOWERS.AFTER THAT WE WENT TO RIPPLE TEA MUSEUM BUT IT WAS CLOSED DUE TO COVID-19 AND IT WILL OPEN AFTER OCTOBER.WE SAW CSI CHURCH IN OLD MUNNAR.THEN WHILE COMING BACK WE HAD TEA AT VANDIKADA. AND WE CAME TO ROOM.WE STAYED AT MY FRIEND’S HOUSE.WE HAD A NICE STAY AND NICE FOOD. WE MISSED SO MANY PLACES LIKE VATTAVADA DUE TO LACK OF TIME AND SOME PLACES ARE SAME LIKE OTHERS.SO ON THE NEXT DAY WE STARTED BACK TO HOME.WE PLANNED TO COME THROUGH KUTTIKKANAM-PATHANAMTHITTA-ADOOR.FOR SOME DISTANCE THE ROAD WAS SUPER AND AFTERWARDS THE ROAD WAS HORRIBLE.TO COVER 25-30KMS WE TOOK AROUND 3HRS TO REACH KUTTIKKANAM.AND FROM THERE THE ROAD WAS GOOD. AND WE REACHED HOME BY 23.45 PM.

NOTE: IF YOU WANT ANYTHING FROM OUR SIDE PLEASE CONTACT US. MEET AGAIN IS THERE TO HELP YOU.
For booking contact:+91 96339 59900

Address

Thrissur
680###

Website

Alerts

Be the first to know and let us send you an email when MEET AGAIN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MEET AGAIN:

Share

Category