Hhhh

Hhhh മിന്നൽ‌ സംരക്ഷണ സംവിധാനങ്ങൾ‌

31/03/2020

*ഇനി എൻറെ വീട് സുരക്ഷിതമാണ് SPARK PROTECTION SOLUTIONS ലൂടെ*

നമ്മുടെ വീടുകളിലെ ഫ്രിഡ്ജ്, നവീനമായ ടെലിവിഷൻ, വാഷിംഗ് മെഷീൻ എന്നിവക്ക് സ്റ്റെബിലൈസർ സംരക്ഷണം ഉണ്ടെങ്കിൽ പോലും ഇടിമിന്നൽ സമയങ്ങളിൽ ഈ വില കൂടിയ ഉപകരണങ്ങൾ നശിച്ചു പോകുന്നു !. ചില സമയങ്ങളിൽ സ്റ്റെബിലൈസർ തന്നെ നശിച്ചു പോകുന്നു !. പലപ്പോഴും സ്റ്റെബിലൈസറുകൾ കൃത്യമായി പ്രവർത്തിക്കാതെ ഉപകരണങ്ങൾ നശിക്കുന്നു.! നമ്മുടെ വീടുകളിൽ നവീനമായ RCCB / ELCB / MCB സംരക്ഷണവും, മികച്ച എർത്തിങ് സംവിധാനവും എല്ലാം ഉണ്ടായിട്ടും എന്താണ് ഇങ്ങനെ സംഭവിക്കുന്നത്?. ഇടിമിന്നലോടു കൂടിയ മഴക്കാലത്തിനു ശേഷം വീടുകളിലെ എൽ.ഇ.ഡി. പോലുള്ള വിലകൂടിയ ബൾബുകൾ കാലാവധിക്ക് മുൻപായും അല്ലതായും നശിച്ചു പോകുന്നു, ചിലപ്പോൾ ഇടിമിന്നലിൽ തന്നെയും !. ഇടിമിന്നൽ സമയങ്ങളിൽ ഈ ഉപകരണങ്ങൾ എല്ലാം ഓഫ് ചെയ്തിട്ടിട്ടും എന്താണ് ഇങ്ങനെ സംഭവിക്കുന്നത്?. ക്യാമറ പോലുള്ള നവീന സുരക്ഷാ സംവിധാനങ്ങൾ ഓഫ് ചെയ്തിടുന്നത് മഴക്കാലത്തും ദൂരെയാത്രയിൽ ആയിരിക്കുമ്പോഴും നമ്മുടെ വീടുകൾക്ക് സുരക്ഷിതവുമല്ല !. ചില സമയങ്ങളിൽ RCCB / ELCB അനാവശ്യമായി ട്രിപ്പ് ആകുകയും, തുടർന്ന് ഇൻവെർട്ടർ ബാറ്ററി തീരുന്നതുവരെ പ്രവർത്തിക്കുകയും ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എല്ലാം ഓഫ് ആയിപ്പോവുകയും ചെയ്യുന്നു. RCCB / ELCB ഉപഭോക്താവിനെ ഷോക്കിൽ നിന്നും രക്ഷിക്കാൻ മാത്രമുള്ളതാണ്. അനാവശ്യമായി RCCB / ELCB ട്രിപ്പ് ആകുന്നതു ഏതെങ്കിലും ഉപകരണത്തിലൂടെ ഉയർന്ന വോൾട്ടേജ് കടന്നുപോയതു കാരണമാണ്, ഇത്തരം പല ട്രിപ്പുകൾക്കു ശേഷം പ്രസ്ഥുത ഉപകരണം നശിച്ചു പോകുകയും ചെയ്യും!!!.

വലിയ മാളുകളും, ദേവാലയങ്ങൾ പോലുള്ള ഉയർന്ന കെട്ടിട സമുച്ചയങ്ങളും ഇടിമിന്നലിൽ നിന്നും പൂർണ്ണമായി സംരക്ഷിതമാണ്. ഇടിമിന്നൽ രക്ഷാകവചം(Lightning Arrester); കെട്ടിടങ്ങൾക്കു നേരിട്ടുള്ള ഇടിവെട്ടൽ, ഭിത്തി വിണ്ടുകീറൽ എന്നിവക്ക് മാത്രമേ പരിഹാരം നൽകൂ. വൈദ്യുത വിതരണ ശൃംഖല വഴിയുള്ള വൈദ്യുത ആഘാതങ്ങൾക്കു എന്താണ് പരിഹാരം ???

രൂക്ഷമായ ഇടിമിന്നൽ, കുറഞ്ഞതും, കൂടിയതുമായ വോൾട്ടേജ് വ്യതിയാന പ്രശ്നങ്ങൾ എന്നിവ ഉള്ളപ്പോഴും മൊബൈൽ ടവർകളും, ഗൂഗിളും മറ്റു വലിയ സ്ഥാപനങ്ങളും പ്രവർത്തനക്ഷമമാണ്. കോടികൾ വിലമതിക്കുന്ന സെർവറുകളും ഉപകരണങ്ങളും അവർ വൈദ്യുത പ്രശ്‌നങ്ങളെ ഭയന്ന് ഓഫ് ചെയ്യാറില്ല. നമ്മുടെ വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുത ഉപകരണങ്ങളോ?

അപ്പോൾ നമ്മുടെ വീടുകളിലെയും സ്ഥാപനങ്ങളിലെയും വെദ്യുത ഉപകരണങ്ങൾ എന്ത്കൊണ്ട് ഓഫ് ചെയ്യേണ്ടി വരുന്നു?. ഈ ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കുമുള്ള ഉത്തരവും പരിഹാരവുമാണ് SPD സാങ്കേതികവിദ്യ.

ഇടിമിന്നലും ഓവർ വോൾട്ടേജ് പ്രശ്‌നങ്ങളും തടഞ്ഞ് വീടുകളിലെ വൈദ്യുത ഉപകരണങ്ങളെ പൂർണമായി സംരക്ഷിക്കുന്നു. നിങ്ങളുടെ വീടുകളിലെ അനാവശ്യമായ RCCB / ELCB ട്രിപ്പ് SPD ഇല്ലാതാക്കുന്നു. SPARK SOLUTION S നിങ്ങളുടെ വീടുകളിലെയും സ്ഥാപനങ്ങളിലെയും എർത്തിങ്ങ് അളന്നു ഉറപ്പു വരുത്തുകയും ആവശ്യമാണെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി “SURGP PROTECTION സാങ്കേതികവിദ്യ” സ്ഥാപിക്കുകയും ചെയുന്നു.
By.
SAPRK PROTECTION SOLUTIONS
VALANCHERY. MALAPPURAM
LIGHTNING PROTECTION SYSTEM
CALL. 70 34943432
9895731190

Address

Malappuram
Valanchery
676552

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Hhhh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category