MHV Project Management Solutions

MHV Project Management Solutions An epic journey across the heart of Europe!

I’m your guide to uncovering hiden gems,rich history,and breathtaking landscapes.With a ❤️ for adventure and a taste for cultural discovery, I share stories, tips, and stunning visuals from every trail I tread.

പണ്ട് വിജയിയെ വെച്ച് ചെയ്യണം എന്നൊക്കെ മനസ്സിൽ ഒരായിരം തവണ പറഞ്ഞു ഉറപ്പിച്ചതാണ് ! പക്ഷെ അതൊന്നും നടക്കാത്ത പക്ഷം ഇവിടെ s...
04/07/2025

പണ്ട് വിജയിയെ വെച്ച് ചെയ്യണം എന്നൊക്കെ മനസ്സിൽ ഒരായിരം തവണ പറഞ്ഞു ഉറപ്പിച്ചതാണ് ! പക്ഷെ അതൊന്നും നടക്കാത്ത പക്ഷം ഇവിടെ share ചെയ്യുന്നു.

DomNick -

-----------------------------------------------------------------------

അമേരിക്കയും മറ്റു അറബ് രാജ്യങ്ങളും തമ്മിലുള്ള അടുത്ത യുദ്ധം WW3 ആയി മാറും എന്ന അവസരത്തിൽ UN assembly ൽ പാക്ക് ഒരു നിർദേശം വെയ്ക്കുന്നു. Merceneries നേ യുദ്ധത്തിൽ hire ചെയ്യാൻ പാടില്ല. മാത്രമല്ല നിലവിൽ ഉള്ളവരെ എല്ലാം terminate ചെയ്യുകയും വേണം. ഇതിനെ അനുകൂലിച്ച് മറ്റ് അറബ് രാജ്യങ്ങൾ വന്നതോടെ മറ്റു വഴികൾ ഇല്ലാതെ Bill pass ആകുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു നിർദേശം പാക്ക് മുന്നോട്ട് വെച്ചത് എന്നുള്ള ചോദ്യം പലരിലും ഉണ്ടായെങ്കിലും ആരും കാരണം തിരക്കിയില്ല. പാക്കിൻ്റെ മുന്നിൽ അതൊരു അവസരം ആയിരുന്നു , അവർക്കെതിരെ ഉള്ള ഒരു intel ഒരു notorius rogue mercenary യുടെ കൈകളിൽ ഉണ്ട്. അത് അമേരിക്കയുടെ കയ്യിൽ എത്തിയാൽ നിമിഷ നേരം കൊണ്ട് പാക്ക് എന്ന രാജ്യം ഇല്ലാതെ ആകും എന്ന് അവർക്ക് അറിയാമായിരുന്നു. UN ഇതിനായി ഒരു സ്പെഷ്യൽ ഫോഴ്സിനെ recruit ചെയ്യുകയും അതിൽ Zaikh എന്ന പാക്ക് കമാൻഡോയെ head ആക്കി മാറ്റുകയും ചെയ്യുന്നു.

അവരുടെ Primary Target 'DomNick' എന്ന rogue mercenary ആയിരുന്നു. Database ൽ retired ആണെങ്കിലും mercenary activity ഉള്ള regions ൽ ഈ പേര് പലപ്പോഴായി മുഴങ്ങി കേട്ടു. പുതിയതായി കിട്ടിയ intel പ്രകാരം അയാളുടെ current location alaska ൽ ആണെന്ന് തിരിച്ചറിയുകയും അവിടേക്ക് Zaikh നയിക്കുന്ന 20 അങ്ക trained teammates ഉം പുറപ്പെടുന്നു !

To be continued 🫰🏻....

Address

Novo Polje Cesta X 12a
Ljubljana
1260

Website

Alerts

Be the first to know and let us send you an email when MHV Project Management Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share